കാത്തിക്ക് പ്രിയം ബാത്ത് ടബ്ബ് രതി
ഗ്ലാമര്‍ മോഡല്‍ കാത്തി പ്രിന്‍സിന് ഒളിച്ചു വയ്ക്കാനൊന്നുമില്ല. ഭര്‍ത്താവ് പീറ്റര്‍ ആന്ദ്രെയ്ക്കൊപ്പം ബാത്ത് ടബ്ബില്‍ രതിയിലേര്‍പ്പെടുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുളള കാര്യമെന്ന് കാത്തി തുറന്നു പറയുന്നു.
മിലിട്ടറി ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്ന കൃത്യതയോടെയാണത്രേ ബാത്ത് ടബ്ബ് രതി പ്ലാന്‍ ചെയ്യുന്നത്. കുട്ടികളെങ്ങാനും കണ്ടാലോ എന്ന പേടി ന്യായം തന്നെ.
പീറ്ററിലുളള രണ്ടു കുട്ടികളടക്കം മൂന്നു മക്കളാണ് കാത്തിക്ക്. ഫുട്ബാള്‍ താരം ഡ്വൈറ്റ് യോര്‍ക്കിലുണ്ടായതാണ് മൂത്തമകന്‍ ഹാര്‍വേ. മൂവരെയും ഒളിച്ച് ബാത്ത് ടബ്ബ് മേളകള്‍ ധാരാളം നടത്തിയിട്ടുണ്ടെന്നാണ് കാത്തി വെളിപ്പെടുത്തുന്നത്.
ഭര്‍ത്താവിന്റെ സ്വകാര്യ മേഖല ഒരു രോമം പോലുമില്ലാത്തതാണെന്നും കാത്തി പുറം ലോകത്തെ അറിയിക്കുന്നു. ഏത് അടിയന്തര ഘട്ടത്തിലും പ്രവര്‍ത്തനസജ്ജമാണത്രേ പുളളിക്കാരന്‍. ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കന്‍ എന്നാണ് ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തിന് ഭാര്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.
ഇതിന്റെയൊക്കെ ഫോട്ടോ എന്നാണ് വിതരണം ചെയ്യുന്നതെന്ന് കാത്തിരുന്നത് കാണാം.


Click it and Unblock the Notifications