ഹോളിവുഡ് : സീ ത്രൂ വേഷത്തില്‍ ലിന്റ്സെ
മാറിലും അരയിലും അരയിഞ്ച് കനത്തിലുളള വസ്ത്രങ്ങളിഞ്ഞാണ് സാധാരണ ലിന്റ്സെ ലോഹന്‍ചിത്രങ്ങള്‍ കാണാറ്. എന്നാലിതാ ഫുള്‍ വസ്ത്രങ്ങളിഞ്ഞാണ് ലിന്റ്സെ വരുന്നു.
സൂക്ഷിച്ചു നോക്കിയാല്‍ അകത്തുളളതെല്ലാം നീറ്റായി പുറത്തു കാണാമെന്നു മാത്രം.
രണ്ടും കല്‍പിച്ചാണ് ലിന്റ്സെ ലോഹന്‍ ലഹരി മോചന കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയത്. എന്തു ചെയ്താലും വാര്‍ത്താണിപ്പോള്‍. വസ്ത്രം ധരിച്ചാലും ഊരിയാലും വാര്‍ത്ത. അടുത്ത ചൂടന്‍ വിവാദത്തിലെ നായികയാകാന്‍ ലിന്റ്സെ തന്നെ ചിത്രങ്ങള്‍ മറിച്ചു വിറ്റതല്ലെന്നും ആരു കണ്ടു?


Click it and Unblock the Notifications











