TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അമ്മയും ഭര്‍ത്താവും ഒന്നിച്ചുറങ്ങിയെന്ന് ബ്രിട്ട്നി
ബ്രിട്ട്നി സ്പിയേഴ്സിന്റെ നാവ് തിളച്ചു മറിയുകയാണ്. ഇത്തവണ സ്വന്തം മാതാവിനെതിരെ കടുത്ത ആരോപണവുമായി ബ്രിട്ട്നി രംഗത്തെത്തുന്നു.
മുന്‍ ഭര്‍ത്താവ് കെവിന് ഫെഡര്ലൈനും തന്റെ മാതാവ് ലൈനയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് സ്പിയേഴ്സ് ആരോപിക്കുന്നത്. ഇതിനു മുമ്പും ഇങ്ങനെയൊരു ഗോസിപ്പ് പരന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് ബ്രിട്ട്നി തന്റെ മാതാവിനെതിരെ പരസ്യമായി ഈ ആരോപണം ഉന്നയിക്കുന്നത്.
ബ്രിട്ട്നിയുടെ മാതാവും കെവിനും തമ്മിലുളള അവിഹിതബന്ധം കാരണമാണ് ഇരുവരുടെയും വിവാഹബന്ധം വേര്‍പെട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്റെ വിവാഹം വരെ മാതാവുമായി വളരെ അടുത്ത ബന്ധമാണ് ബ്രിട്ട്നി പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഭര്‍ത്താവ് അമ്മയെയും മകളെയും കൂട്ടുകിടക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പിന്നീട് ഇരുവരും ബദ്ധശത്രുക്കളായി. കുട്ടിക്കാലത്ത് അമിതമായി നിയന്ത്രിച്ച അമ്മയാണ് തന്നെ നശിപ്പിച്ചതെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ബ്രിട്ട്നി ആരോപിച്ചിരുന്നു.
കുഞ്ഞുങ്ങളെ കാണാന്‍ പോലും ലൈനയെ ബ്രിട്ട്നി അനുവദിക്കുമായിരുന്നില്ല. ഒടുവില്‍ ഭര്‍ത്താവും കുട്ടികളും കൈവിട്ടപ്പോള്‍ പോലും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിച്ചെല്ലാന്‍ ബ്രിട്ട്നി തയ്യാറായില്ല. ബന്ധുക്കള്‍ പലരും പലവുരു ഉപദേശിച്ചിട്ടും വീട്ടിലേയ്ക്ക് മടങ്ങാതെ നിശാക്ലബുകളില് കുടിച്ച് കൂത്താടി നടക്കുകയാണ് ബ്രിട്ട്നി സ്പിയേഴ്സ്.