ആരാധകര്‍ക്ക് ഷോക്കായി ഇലക്ട്രയുടെ സെക്‌സ് ടേപ്പ്

ഇന്റര്‍നെറ്റില്‍ ചൂടപ്പം പോലെ പ്രചരിയ്ക്കുന്ന വീഡിയോയില്‍ ഇലക്ട്രയും കൂട്ടുകാരിയുമൊത്തുള്ള ലീലാ വിലാസങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു രസത്തിന് വേണ്ടി ചിത്രീകരിച്ച വീഡിയോ ഏതോ വിരുതന്‍ അടിച്ചുമാറ്റി നെറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നുവെന്നും അതല്ല, വെറും പബ്ലിസിറ്റിയ്ക്ക വേണ്ടി താരം തന്നെ സെക്‌സ് ടേപ്പ് ഉണ്ടാക്കിയതാണെന്നും കേള്‍ക്കുന്നുണ്ട്.
എന്തായാലും പമീല ആന്‍ഡേഴ്‌സ്ണ്‍, കിം കാര്‍ദാഷിയാന്‍, പാരീസ് ഹില്‍ട്ടണ്‍ എന്നിങ്ങനെ തുടരുന്ന സക്‌സ് ടേപ്പ് സെലിബ്രറ്റികളുടെ ലിസ്റ്റില്‍ കാര്‍മെന്റെ പേരും ഇടം കണ്ടെത്തി കഴിഞ്ഞു.


Click it and Unblock the Notifications











