പൂസായപ്പോള് ഒരു സെക്സ്ടേപ്പ്
അടിച്ചു കോണ്‍തിരിഞ്ഞാണ് താന്‍ സെക്സ് ടേപ്പ് ചിത്രീകരിച്ചതെന്ന് ഹോളിവുഡ് നടന്‍ കോളിന്‍ ഫാറെലിന്റെ കുറ്റ സമ്മതം.
പ്ലേ ബോയ് മോഡല്‍ നിക്കോള്‍ നരേനും കോളിന്‍ ഫാറെലും തമ്മിലുളള വേഴ്ചാരംഗങ്ങള്‍ 2003ലാണ് പുറത്തു വന്നത്.
സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിക്കാമെന്ന ആശയം നിക്കോളിന്റേതായിരുന്നുവെന്നും മയക്കുമരുന്നും മദ്യവും ആവോളം വിഴുങ്ങിയ താന്‍ അപ്പോഴത്തെ ആവേശത്തിന് സമ്മതിച്ചതാണെന്നും കോളിന്‍ കുന്പസരിക്കുന്നു.
സെക്സ് ടേപ്പ് പുറത്തായതിനെ തുടര്‍ന്ന് കാമുകിയെ കോടതി കയറ്റി നഷ്ടപരിഹാരം തേടാന്‍ കോളിന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ തന്റെ കരിയറിനെ സെക്സ്ടേപ്പ് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് കോളിന്‍ ഇപ്പോള്‍ പറയുന്നത്.
ഒരിക്കലും തന്റെ അമ്മ ഈ രംഗങ്ങള്‍ കാണരുതെന്ന് കരുതിയാണ് ഓണ്‍ലൈനില്‍ ടേപ്പ് പ്രചരിക്കുന്നത് തടഞ്ഞതെന്നും കോളിന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!


Click it and Unblock the Notifications