കിടപ്പറയുടെ സ്വന്തം കെയ്റ
കെയ്റ നൈറ്റ്ലിയും സിലിയന്‍ മര്‍ഫിയും തമ്മിലുളള കിടപ്പറ രംഗങ്ങള്‍ എഡ്‍ജ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ വ്യാപാരവിജയത്തെ തെല്ലൊന്നുമല്ല സഹായിച്ചത്.
പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ട സിയെന്ന മില്ലറും ഈ വിജയത്തിന്റെ അവകാശിയാണെങ്കിലും കെയ്റയുടെ കിടപ്പറ രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
ഏതായാലും കെയ്റ നൈറ്റ്ലിയ്ക്ക് അതൊരു തുടക്കമായിരുന്നു. പിന്നീട് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും കെയ്റ ആവേശപൂര്‍വം കിടപ്പറ രംഗങ്ങളില്‍ മിന്നിത്തിളങ്ങി.
കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ എഡ്ജ് ഓഫ് ലവിന്റെ ഡിവിഡിയ്ക്കും വന്‍ സ്വീകരണമാണ് ലഭിച്ചത്.
ഡോമിനോ, ദി ഹോള്‍, അറ്റോണ്‍മെന്റ്, ദി ഡച്ചസ് എന്നീ ചിത്രങ്ങളിലൊക്കെ കൈ മെയ് മറന്നാണ് കെയ്റ അഭിനയിച്ചത്.
കിടപ്പറ രംഗങ്ങളുടെ സ്വന്തം നടിയെന്ന വിശേഷണം ഇപ്പോള്‍ ഹോളിവുഡില്‍ കെയ്റ നൈറ്റ്ലിയ്ക്ക് സ്വന്തം..
ബന്ധപ്പെട്ടവാര്‍ത്തകള്‍


Click it and Unblock the Notifications