പാരിസ് ഹില്‍ട്ടന്റെ പുതിയ സെക്സ്ടേപ്പ്
അങ്ങനെ പാരിസ് ഹില്‍ട്ടന്റെ മറ്റൊരു സെക്സ് ടേപ്പ് കൂടി ഇന്റര്‍നെറ്റിലെത്തി. പൂര്‍ണനഗ്നയായി പാരിസ് ബാത്ത് ടബില്‍ കുളിക്കുന്ന രംഗമാണ് പുതിയ ടേപ്പിലുളളത്.
പാരിസ് ഹില്‍ട്ടണ്‍ എക്സ്പോസ്ഡ് എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട അതേ ടേപ്പാണ് ഇപ്പോള്‍ യു ട്യൂബില്‍ കാണുന്നത്. ഈ വെബ്സൈറ്റിനെതിരെ പാരിസ് കോടതിയില്‍ നിന്നും താല്‍ക്കാലിക സ്റ്റേ വാങ്ങിയിരുന്നു.
വലിപ്പമേറിയ ബാത്ത് ടബില്‍ പാരിസ് ഹില്‍ട്ടണ്‍ നഗ്നയായി നീന്തിത്തുടിക്കുന്ന രംഗങ്ങളാണ് ടേപ്പിലുളളത്.
പാരിസ് തന്നെയാണ് ഈ ടേപ്പ് പുറം ലോകത്തെത്തിക്കുന്നതിന് കാരണമായതും. ബില്ലടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ കഴിഞ്ഞ വര്‍ഷം മുറിയിലുണ്ടായിരുന്ന പാരിസിന്റെ വസ്തുവകകള്‍ തടഞ്ഞു വെച്ചിരുന്നു. ഇപ്പോള്‍ പുറത്തായ വീഡിയോ ക്ലിപ്പിംഗുകളും അതിലുണ്ടായിരുന്നതാണ്.
പിന്നീട് ഈ ക്ലിപ്പിംഗുകള്‍ ഹോട്ടല്‍ മാനേജ്മെന്റിന്റെ പക്കല്‍ നിന്നും ചോരുകയും നെറ്റിലെത്തുകയും ചെയ്തു. അമേരിക്കയിലെ ചില സൈറ്റുകളില്‍ കുറേക്കൂടി ചൂടന്‍ ദൃശ്യങ്ങള്‍ ലഭ്യമാകുമെന്ന അറിയിപ്പോടെയാണ് ഈ ക്ലിപ്പിംഗ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
കാമുകന്‍ റോക്ക് സോളമനുമായി വേഴ്ചയിലേര്‍പ്പെടുന്ന സെക്സ് ടേപ്പും ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റായി വിലസിയിരുന്നു.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications