»   » വെര്‍നെ കിടക്ക പങ്കിട്ടത്‌ അഞ്ച്‌ തരുണീമണികള്‍ക്കൊപ്പം

വെര്‍നെ കിടക്ക പങ്കിട്ടത്‌ അഞ്ച്‌ തരുണീമണികള്‍ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam
Verne Troyer had 5-in-a-bed orgy at Playboy mansion!
കണ്ടാല്‍ നമ്മുടെ ഉണ്ടപക്രുവിന്റെ അത്രേയേ ഉള്ളുവെങ്കിലും വെര്‍നെ ട്രോയര്‍ പറയുന്നതും ചെയ്യുന്നതും ചില്ലറക്കാര്യമൊന്നുമല്ല.

ഒരു പുരുഷന്റെ ഏറ്റവും വന്യമായ സ്വപ്‌നങ്ങള്‍ പോലും താനനുഭവിച്ചിട്ടുണ്ടെന്നാണ്‌ വെര്‍നെ പറയുന്നത്‌. ഒരേ സമയം അഞ്ച്‌ സ്‌ത്രീകള്‍ക്കൊപ്പം താന്‍ കിടക്ക പങ്കിട്ടുണ്ടെന്ന്‌ ഈ ഇത്തിരിക്കുഞ്ഞന്‍ പറയുമ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല.

പോണ്‍ ബിസിനസിന്റെ ഏഴാം സ്വര്‍ഗമായ ഹോളിവുഡിലെ പ്ലേബോയ്‌ മാന്‍ഷനില്‍ താമസിയ്‌ക്കമ്പോഴാണ്‌ വെര്‍നെയെ ഈ സൗഭാഗ്യങ്ങള്‍ തേടിയെത്തിയത്‌.

എന്തിനും തയാറായ പ്ലേബോയ്‌ തരുണീമണികള്‍ തന്നെയായിരുന്നു വെര്‍നെയുമായി കിടക്ക പങ്കിട്ടിരുന്നത്‌.2005മുതല്‍ തനിയ്‌ക്കൊപ്പം എല്ലാ രാത്രികളിലും കുറഞ്ഞ്‌ മൂന്ന്‌ സുന്ദരിമാരെങ്കിലും കൂട്ടുണ്ടായിരുന്നുവെന്ന്‌ ഹോളിവുഡിലെ ഈ ഉണ്ടപ്പക്രു പറയുന്നു.

ജീവിതത്തിലെ ഏറ്റവും മികച്ച രാത്രികളായിരുന്നു അത്‌. എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമായ രാത്രികള്‍. ഒരാളല്ല മൂന്ന്‌ പേരില്‍ നിന്നാണ്‌ ഞാന്‍ സന്തോഷം കണ്ടെത്തിയിരുന്നത്‌.

സുന്ദരികളുടെ മനം കവരാനുള്ള എല്ലാ വിദ്യയും തനിയ്‌ക്കറിയാമെന്നും വെര്‍നെ പറയുന്നു. ഒന്നുമറിയാത്ത ഒരു പുരുഷനോടൊപ്പം കിടക്ക പങ്കിടുകയെന്നത്‌ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം കാര്യമാണ്‌. എന്നാല്‍ ഞാന്‍ അങ്ങനെയായിരുന്നില്ല. നാല്‌പതുകാരനായ താരം വെളിപ്പെടുത്തുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam