For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും ബ്രിട്നിയുടെ തുണിയൂരി വീണു...

  By Staff
  |

  ഈയാഴ്ചയും അത്‌ സംഭവിച്ചു! ബ്രിട്‌നിയുടെ പീറ്റര്‍-പാന്‍ വസ്‌ത്രം അഴിഞ്ഞു വീഴ്ചയുടെ പാതിവഴിയിലെത്തി. ഒരു ഫ്രീ ഷോ പ്രതീക്ഷിച്ച കാഴ്‌ചക്കാര്‍ കണ്ണുതുറിക്കുന്നതിനിടെ ബ്രിട്‌നി രണ്ടു കൈയുമുപയോഗിച്ച്‌ അത്‌പൊത്തിയതിനാല്‍ രംഗം ജോറായില്ല.

  എങ്കിലും സ്വതവേ ബ്രായോട് അലര്‍ജിയായതിനാല്‍ സുന്ദരിയുടെ മാറിന്റെ നല്ലൊരു ഭാഗം ദര്‍ശിക്കാന്‍ ചുറ്റുമുളളവര്‍ക്ക്‌ ഭാഗ്യമുണ്ടായി. എന്തായാലും മുഴുവന്‍ ഊരിവീഴുന്നതിനു മുമ്പേ ബ്രിട്നി അത്‌ വെപ്രാളത്തോടെ(?) വാരിപൊക്കി മൊബൈല്‍ ഫോണിന്റെ സഹായത്തോടെ സ്‌ട്രാപ്‌ വലിച്ചിട്ട്‌ ദ്രുതഗതിയില്‍ വസ്ത്രത്തെ പഴയസ്ഥിതിയിലെത്തിച്ചു.

  പൊതുജനമധ്യത്തിലെത്തുന്പോള്‍ പോപ് ഗാനങ്ങളുടെ രാജകുമാരി ബ്രിട്നി സ്പേഴ്സിന്‍റെ വസ്ത്രങ്ങള്‍ക്ക് ഊരിപോവാനുളള പ്രവണത് ഈയിടെ കൂടുതലാണോ എന്നാണ് ആരാധകരുടെ സംശയം. കഴിഞ്ഞ ഒരാഴ്ച മുന്പാണ് വളരെ ഇറക്കിവെട്ടിയ പച്ച സാറ്റിന്‍ വസ്ത്രവും ധരിച്ച ബ്രിട്നി തന്‍റെ മാറിട പ്രദര്‍ശനത്തിന് വഴിയൊരുക്കിയത്.

  അന്ന് കൂട്ടുക്കാരോടൊത്ത് രാത്രി രണ്ടര വരെ ക്ലബില്‍ ചിലവഴിക്കുകയും നൃത്തം വയ്ക്കുകയും ചെയ്ത വേളയിലാണ് ബ്രിട്നിയുടെ വസ്ത്രം കാണികളുടെ നയനങ്ങള്‍ക്ക് ആനന്ദദൃശ്യമൊരുക്കിയത്. ഇതെല്ലാം വസ്ത്രത്തിന്‍റെ വികൃതികളാണോ അതോ ബ്രിട്നിയുടെ ലീലാവിലാസങ്ങളാണോ എന്ന് ആരാധകര്‍ക്ക് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

  രണ്ടു പ്രസവത്തിന്‌ ശേഷം തന്റെ രൂപഘടനയൊക്കെ പൂര്‍വ്വാധികം സെക്‌സിയാക്കിയത്‌ മുതല്‍ അത്‌ നാലാള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കാനുളള തന്ത്രപാടിലാണ് ബ്രിട്നിയെന്നാണ് ചില അസൂയാലുക്കളുടെ സംസാരം. സംഭവബഹുലമായിരുന്നു ബ്രിട്‌നിയുടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍.

  കൊട്ടിഷോഘിച്ചുളള വിവാഹവും, അതിനെക്കാള്‍ ഒച്ച്പ്പാടുണ്ടാക്കിയ വിവാഹമോചനവും, അതിനിടെ രണ്ട് പ്രസവവും, ഇതെല്ലാം കഴിഞ്ഞപ്പോല്‍ പുനരധിവാസ കേന്ദ്രത്തിലെ വാസവും എല്ലാം ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ചു. തല മൊട്ടയടി കൂടിയായപ്പോള്‍ എല്ലാം പൂര്‍ണ്ണം.

  കോലം കെടാന്‍ വേറെന്തു വേണം? എന്നാല്‍ അങ്ങനെ തോല്‍വി സമ്മതിക്കാന്‍ ബ്രിട്നിയെ കിട്ടുമോ.. പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ ബ്രിട്നി വെച്ചുപിടിച്ചത് നൃത്തക്ലാസിലേയ്‌ക്കാണ്‌.

  നിരന്തരമായ നൃത്താഭ്യാസത്തിലൂടെ പഴയ വി ആകൃതി വീണ്ടെടുത്തപ്പോള്‍ അത്‌ നാലാളെ കാട്ടണമെന്ന്‌ തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ? ശരീര ഭംഗി വീണ്ടെടുത്തുവെന്ന് ആരാധകരെ കാട്ടാനുളള ബ്രിട്നിയുടെ തന്ത്രങ്ങളാണ് ഉടുവസ്ത്രത്തിന്‍റെ ഊരിപോക്കിന് പിന്നിലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ!

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X