കിടക്കയില്‍ കേമന്‍ പോളെന്ന് ജെന്നി
അഞ്ചു പേരിലും നല്ലത് അര്‍ജുനനാണെന്ന് പാഞ്ചാലി വിശ്വസിച്ചത് അനുഭവത്തിന്റെ ബലത്തിലാണ്. ഹോളിവുഡ് സുന്ദരി ജെന്നിഫര്‍ അനിസ്റ്റണിന്റെ അഭിപ്രായവും അതുപോലെ കരുതാം.
തനിക്കൊപ്പം കിടക്ക പങ്കിട്ടവരില്‍ കേമന്‍ പോള്‍ സ്കള്‍ഫറെന്ന മൂന്നാം കാമുകനാണെന്ന് ജെന്നിഫര്‍ അനിസ്റ്റണ്‍ തുറന്നു പറയുന്നു.
ബ്രാഡ് പിറ്റ്, വിന്‍സ് വോഗന്‍ എന്നിവരായിരുന്നു ജെന്നിഫറിന്റെ മുന്‍കാമുകര്‍. രണ്ടാമത്തെ കാമുകനായിരുന്ന ബ്രാഡ് പിറ്റാണ് ഈയിടെ നടി ആഞ്ജലീന ജൂലിയെ വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞതിനു ശേഷം ബ്രാഡ് കിടപ്പറയില്‍ വേണ്ടും വണ്ണം പെരുമാറുന്നില്ലെന്ന് ആഞ്ജലീന പരാതിപ്പെട്ടിട്ട് അധികനാളുകളായില്ല.
മുറിവില്‍ ഉപ്പു പുരട്ടും വിധം മുന്‍കാമുകിയും ബ്രാഡിന്റെ ലൈംഗിക ശേഷിയെ പരസ്യമായി അവഹേളിച്ചതോടെ ആകെ നാണക്കേടിലാണ് ബ്രാഡ് പിറ്റ്.
പോളും ജെന്നിഫറും കിടക്കിയിലൊന്നു ചേര്‍ന്നാല്‍ പിന്നെ മാലപ്പടക്കത്തിന് തീകൊളുത്തിയതു പോലെയാണെന്ന് ജെന്നിയുടെ സുഹൃത്ത് ടിഫാനി ലോസ് സാക്ഷ്യപ്പെടുത്തുന്നു. മൂന്നു പേരിലും വെച്ച് ജെന്നിയുടെ ഹൃദയം വഴി അകത്തു കടന്നത് പോളാണെന്നാണ് സുഹൃത്ത് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications