പാരിസിന് വിരുന്നൊരുക്കി വരവേല്‍പ്പ്
ജയില് വിമോചിതയായി തിരിച്ചെത്തിയ പാരിസ് ഹില്‍ട്ടണ് വിരുന്നൊരുക്കി വീട്ടുകാരുടെ വരവേല്‍പ്പ്.
പിങ്ക് നിറത്തിലുളള ബലൂണുകളും റോസാ പുഷ്പങ്ങളും ലില്ലിപ്പൂക്കളും കൊണ്ട് അലങ്കരിച്ച വേദിയില്‍ വച്ച് വീട്ടിലേയ്ക്ക് സ്വാഗതം എന്നെഴുതിയ വെളള കേക്കുമുറിച്ചാണ് വിരുന്ന് ആരംഭിച്ചത്.
18 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം കഴി്ഞ്ഞ ദിവസമാണ് പാരീസ് ഹില്‍ട്ടണെ ജയില്‍ മോചിതയാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications