ആഞ്ജലീന ബോണ്ടിന്റെ കിടപ്പറയില്‍
ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ പീയേഴ്സ് ബ്രോസ്നാനും ഹോളിവുഡിലെ സര്‍പ്പസുന്ദരി ആഞ്ജലീനാ ജൂലിയും തമ്മിലുളള തകര്‍പ്പന്‍ കിടപ്പറ രംഗങ്ങള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
ഇരുവരും ചേര്‍ന്ന് അഭിനയിക്കുന്ന ദി ടോപ്കാപി അഫയര്‍ എന്ന ചിത്രത്തിലാണ് ഇരുവരും തമ്മിലുളള ഗംഭീരകിടപ്പറ രംഗങ്ങളുളളത്.
അഴകും ആകാരഭംഗിയും ആവോളമുളള ആഞ്ജലീനയോടോപ്പമുളള ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ പീയേഴ്സ് ബ്രോസ്നാന്‍ ഇപ്പോഴേ തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications