കൂട്ടിനിളം കിളിയില്ലെങ്കില്‍ ...
കൂടെക്കിടന്നവള്‍ക്കേ രാപ്പനി അറിയൂ എന്നു പറയുന്നതെത്ര ശരി. പഴയ ഭര്‍ത്താവ് മരിലിന്‍ മാന്‍സണെക്കുറിച്ച് കാബറെ നര്‍ത്തകി ഡിറ്റ വോണ്‍ ടീസ് പറയുന്നത് വിശ്വസിക്കുക തന്നെ വേണം.
കൂട്ടിനൊരു പെണ്ണില്ലാതെ മരിലിന് ഒരു ദിവസം പോലും ഉറങ്ങാനാവില്ലത്രേ. കൂട്ടിന് കിട്ടിയ കാമുകിയും തരക്കേടില്ലാത്ത കക്ഷിയാണ്.
ഹോളിവുഡിലെ പുതിയ സെക്സ് സെന്‍സേഷനായ 19കാരി ഇവാന്‍ റേച്ചലിനെയാണ് കിടപ്പറക്കൂട്ടിന് നാല്‍പതുകാരനായ മരിലിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
മരിലിന്റെ പെണ്ണുപിടിയില്‍ മനം മടുത്താണ് ഡിറ്റ കഴിഞ്ഞ ഡിസംബറില്‍ വിവാഹമോചനം നേടിയത്. കൂട്ടിന് ഒരാളും വേണ്ടെന്ന കടുംപിടിത്തത്തില്‍ ഡിറ്റ മാസങ്ങള്‍ തളളി നീക്കി.
എന്നാല്‍ പഴയ ഭര്‍ത്താവാകട്ടെ കിളുന്നു പെണ്ണുമായി ഹോട്ടലുകളില്‍ നിന്നും ഹോട്ടലുകളിലേയ്ക്ക് പറക്കുകയാണ്.


Click it and Unblock the Notifications