കാമത്തീയില്‍ തിളച്ചത് നീന്തല്‍കുളം
ഒരൊഴിവു ദിവസം കിട്ടിയാല്‍ ആഘോഷിക്കേണ്ടത് എങ്ങനെയെന്ന് മനസിലായില്ലേ. ഹോളിവുഡ് സുന്ദരി വനേസാ മിന്നിലോയും പുതിയ കാമുകന്‍ നിക് ലാച്ചേയുമാണ് നനഞ്ഞ് കുതിര്‍ന്നിട്ടും കെടാത്ത കാമവുമായി നീന്തല്‍ കുളത്തില്‍ അടിച്ചു പൊളിച്ചത്.
ഇരുവരും ചേര്‍ന്ന് നീന്തല്‍ കുളത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വെളളത്തില്‍ മറവില്‍ എല്ലാം നടന്നെന്നു വേണം വിശ്വസിക്കാന്‍.
ബഹാമസിലെ കോവ് അറ്റ്ലാന്റ്ക് ഹോട്ടലിലെ നിന്തല്‍കുളമാണ് ഹോളിവുഡ് താരങ്ങളുടെ കാമച്ചൂടേറ്റ് തിളച്ചു മറിഞ്ഞത്.


Click it and Unblock the Notifications