പതിനാറില്‍ സിഗ്ഗി പുരുഷത്വം തെളിയിച്ചു!

By Staff

കൂട്ടുക്കാരായാല്‍ ഇങ്ങനെ വേണം. കൂട്ടുക്കാരുടെ വിലയറിയണമെങ്കില്‍ പോപ് ഗായകനായ സിഗ്ഗിയെന്ന് സാക് ലിച്ച്മാനോട് ആരാഞ്ഞാല്‍ മതി. തന്‍റെ പതിനാറാം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനം സിഗ്ഗി ഈ ജന്മം മറക്കാനിടയില്ല.

എന്നു മാത്രമല്ല , കിടപ്പറയിലെത്തുന്പോഴെല്ലാം കൂട്ടുക്കാരെ സിഗ്ഗി നന്ദിപൂര്‍വ്വം ഓര്‍ക്കുകയും ചെയ്യും. സിഗ്ഗിയുടെ പതിനാറാം പിറന്നാളിന്‍റെ അന്ന് എന്താണ് സംഭവിച്ചത്?

ഈയിടെ സിഗ്ഗിയുടെ ബാന്‍ഡ് ടീമംഗമായ ഡേവിഡ് ആ ദിനത്തിന്‍റെ പ്രത്യേകതയെ കുറിച്ച് വെളിപ്പെടുത്തി. അന്ന് സംഭവിച്ചത് :സിഗ്ഗിയുടെ 16ാം പിറന്നാള്‍ ആഘോഷിക്കാനായി ഞങ്ങള്‍ എല്ലാവരും ലണ്ടനിലായിരുന്നു. ഞങ്ങള്‍ എല്ലാവരും കുടിച്ചു മതിച്ചു. പിറന്നാള്‍ പ്രമാണിച്ച്‌ സിഗ്ഗിയെ കുടിക്കാന്‍ ഞങ്ങള്‍ അനുവദിച്ചില്ല.

ഞങ്ങള്‍ എല്ലാവരും വിര്‍ജിനിറ്റി നഷ്ടപ്പെട്ടവരാണ്‌(പുരുഷത്വം തെളിയിച്ചവരാണ്). എന്നാല്‍ ബാന്‍ഡിലെ ഏറ്റവും ചെറിയ പയ്യനായിരുന്ന സിഗി തന്റെ പുരുഷത്വം ഇനിയും തെളിയിച്ചിരുന്നില്ല. അതേ ചൊല്ലി ഞങ്ങള്‍ എപ്പോഴും സിഗ്ഗിയെ കളിയാക്കുമായിരുന്നു.

അവന്റെ പിറന്നാള്‍ ആയതിനാല്‍ ഞങ്ങളെല്ലാവരും കൈയില്‍ ആവശ്യത്തിന്‌ കാശ്‌ കരുതിയിരുന്നു. ഈ പിറന്നാള്‍ അവന്‌ അവിസ്‌മരണീയമാക്കാന്‍ തക്ക വല്ലതും ചെയ്യാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. അവന്റെ പുരുഷത്വം തെളിയിക്കാനുളള അവസരം ഒരുക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

100 പൗണ്ട്‌ നല്‍കി ഞങ്ങള്‍ സോഹോയിലെ ചുവന്ന തെരുവ്‌ തപ്പിയിറങ്ങി. ഞങ്ങള്‍ എത്തിച്ച്‌ സുന്ദരിയുമായി അവന്‍ കെട്ടിടത്തിനകത്ത്‌ പ്രവേശിച്ചു.

അര മണിക്കൂര്‍ കഴിഞ്ഞ്‌ ഒരു കളളചിരിയും പാസാക്കി അവന്‍ ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായി അവന്‍ കാര്യം സാധിച്ചുവെന്ന്‌. എന്നാല്‍ അവിടെ എന്താണ്‌ സംഭവിച്ചെതന്ന്‌ വെളിപ്പെടുത്താന്‍ സിഗ്ഗി തയ്യാറായില്ലെന്ന്‌ പരിഭവത്തിലാണ്‌ ഡേവിഡ്.

അവന്‍ വളരെ ശാന്തനായാണ്‌ കാണപ്പെട്ടത്‌. ഒന്നും സംഭവിച്ചില്ലെന്ന്‌ അവന്‍ പറഞ്ഞുവെങ്കിലും അവന്റെ കണ്ണിലെ തിളക്കത്തില്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാമായിരുന്നു നടക്കേണ്ടതെല്ലാം നടന്നുവെന്ന്‌.

അതിന്‌ ശേഷം അങ്ങോട്ട്‌ സിഗ്ഗിയുടെ ജൈത്രയാത്രയായിരുന്നു. ആ വര്‍ഷം തന്നെ രണ്ടു പെണ്‍കുട്ടികളോടൊപ്പം സിഗ്ഗി കിടക്ക്‌ പങ്കിട്ടു. അതിനും അപ്പുറത്തേയ്‌ക്ക്‌ പരീക്ഷിക്കാനും സിഗ്ഗി മടിച്ചില്ല. പല യുവാക്കള്‍ക്കും മൂന്ന്‌ പെണ്‍കുട്ടികളോടൊത്ത്‌ ഒരേ സമയം കിടക്ക്‌ പങ്കിടുകയെന്നത്‌ വെറും സ്വപ്‌നമായി നിലനില്‍ക്കേവെ സിഗ്ഗി അതും സാധിച്ചു. അതും വെറും പതിനേഴാം വയസ്സില്‍!

ഈ ഇരുപതിയാറ് വയസ്സിനിടെ സിഗ്ഗി എത്ര പുരോഗമിച്ചുവെന്ന് ഇപ്പോള്‍ പോപ് താരത്തിന്‍റെ കൂട്ടുക്കാര്‍ക്ക് വരെ അജ്ഞമാണെന്നാണ് അറിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X