ഡെമി മുഖം മറച്ചു, മാറിടം വെളിച്ചം കണ്ടു!
സ്ട്രിപ് രംഗങ്ങളില്‍ കത്തിജ്വലിച്ച് ഹോളിവുഡിന്‍റെ മനം കവര്‍ന്ന ഡെമി മൂര്‍ ഇത് മനപ്പൂര്‍വ്വം ചെയ്തതല്ല! പക്ഷേ, പറ്റിപോയി.
മുഖം മറച്ച് ക്യാമറകളില്‍ നിന്ന് രക്ഷപ്പെടാനുളള തീവ്ര പരിശ്രമത്തിലായിരുന്നു ഡെമി. മുഖം മറയ്ക്കാനായെങ്കിലും ആ വെപ്രാളത്തില്‍ മറ നീങ്ങി വെളിച്ചം കണ്ടത് സ്വന്തം മാറിടമായിരിക്കുമെന്ന് ഡെമി പ്രതീക്ഷിച്ചില്
എന്തായാലും ഡെമിയുടെ ഒരു ഫോട്ടോയ്ക്കായി കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അപ്പോള്‍ ഗോളടിച്ച പ്രതീതിയായിരുന്നു. പ്രതീക്ഷിച്ചതിലും നല്ലൊരു സ്‌നാപ് കിട്ടിയ സന്തോഷത്തിലാണ് ഫോട്ടോഗ്രാഫര്‍മാര്‍.
സംഭവമെന്തെന്നു വെച്ചാല്‍ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും രക്ഷപ്പെടാനാണ് ഡെമി ശ്രമിച്ചത്. കാറില്‍ നിന്ന് ഇറങ്ങേണ്ട താമസം ചുറ്റും പൊതിഞ്ഞ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയില്‍ നിന്ന് രക്ഷതേടാന്‍ ഡെമി കൂട്ടുപിടിച്ചത് സ്വന്തം കോട്ടിനെയാണ്.
ദേഹത്തിലണിഞ്ഞ് കോട്ടൂരി ഡെമി മുഖംമറച്ചതോടെ പ്രതീക്ഷയറ്റ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അതിലും മൂല്യമുളള സ്നാപ് തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടത് അല്പനിമിഷം കഴിഞ്ഞാണ്.
അതോടെ ക്യാമറകളെല്ലാം ഡെമിയുടെ മുഖം വെടിഞ്ഞ് മാറിനെ ലക്ഷ്യമിട്ടു. ഇത് കണ്ട് ഞെട്ടിയത് ഡെമിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ആഷ്ടണ്‍ കുച്ചറാണ്.
ക്യാമറകള്‍ക്ക് പുറകേ ഡെമിയുടെ മാറിലേയ്‌ക്ക് നോട്ടമയച്ച് ആഷ്ടണിന്റെ മുഖമാക്കെ ചുവന്നുതുടുത്തു. അകത്തുളളതൊക്കെ വെളിപ്പെടുത്തുന്ന തരത്തില്‍ വളരെ സുതാര്യമായ ടോപ്പാണ് ഡെമി ധരിച്ചിരുന്നത്. അതിനകത്ത് മറ്റൊരു കവച്ചവുമുണ്ടായിരുന്നില്ലെന്നതാണ് ക്യാമറയെ സന്തോഷിപ്പിച്ച നഗന്മായ സത്യം.


Click it and Unblock the Notifications