ചുവന്ന ബിക്കിനിയില്‍ കെല്ലി ബ്രൂക്ക്സ്
കൊല്ലുന്ന സൗന്ദര്യമാണ് കെല്ലി ബ്രൂക്ക്സിന്. 2008ലെ കലണ്ടറിനു വേണ്ടി മിയാമിയില്‍ ഷൂട്ട് ചെയ്ത കെല്ലി ബ്രൂക്ക്സിന്റെ മാദക ചിത്രങ്ങള്‍ ആരാധകരില്‍ ആകാംക്ഷയോടെ കനലുകള്‍ നിറച്ചു കഴിഞ്ഞു. മാരകമായ അഴകളവുകള്‍ കൊണ്ട് ആണുങ്ങളെ ഹരം പിടിപ്പിക്കുന്ന സുന്ദരിയുടെ പുതിയ ഫോട്ടോസെഷന്‍ ഹോളിവുഡിലെ ചൂടേറിയ വാര്‍ത്തയാണിപ്പോള്‍.
കാലിഫോര്‍ണിയയിലെ ഏറ്റവും വിലപിടിപ്പുളള കാഴ്ചവസ്തു തന്റെ വലിയ മാറിടങ്ങളാണെന്നഭിമാനിക്കുന്ന കെല്ലി ബ്രൂക്ക്സ് ചുവന്ന ബിക്കിനിയുമണിഞ്ഞ് കാമറയ്ക്കു പോസു ചെയ്തത് കാണേണ്ട കാഴ്ച തന്നെ.
ഗ്ലാമറിന്റെ സുവര്‍ണ സൗന്ദര്യം മുഴുവന്‍ കാമറ പകര്‍ത്തിയിട്ടുണ്ട്. ചുവന്ന നീന്തല്‍ വസ്ത്രങ്ങള്‍ കൊണ്ടു പൊതിഞ്ഞ കെല്ലിയുടെ കൊതിപ്പിക്കുന്ന നഗ്നത പലരുടെയും കിടപ്പുമുറിയില്‍ പോസ്റ്റര്‍ രൂപത്തില്‍ തൂങ്ങുമെന്നുറപ്പ്.
ചാനല്‍ ഫോര്‍ ടെലിവിഷനിലെ ബിഗ് ബ്രേക്ക് ഫാസ്റ്റ് എന്ന പരിപാടിയുടെ അവതാരകയാണ് 27കാരിയായ കെല്ലി ബ്രൂക്ക്സ്. അടിവസ്ത്രങ്ങളുടെ പരസ്യമോഡലായാണ് കെല്ലി ഹോളിവുഡ് കാമറകകളുടെ മുന്നിലെത്തിയത്.
പ്രതിശ്രുത വരനും നടനുമായ ബെല്ലി സിയാനൊപ്പമാണ് കെല്ലിയുടെ താമസം.


Click it and Unblock the Notifications











