ലൈംഗിക ലഹരിയില്‍ ലിന്‍ഡ് സെ ലോഹന്‍

By Staff

തമ്മിലൊട്ടിയ അരക്കെട്ടുകളുമായി ലഹരിമോചന കേന്ദ്രത്തില്‍ ലിന്‍ഡ് സെ ലോഹനും പുതിയ കാമുകനും ആശുപത്രി ജീവിതം ആഘോഷിച്ചെന്ന് വാര്‍ത്ത.

ആണ്‍തുണയില്ലാതെ ഒരു നിമിഷം പോലും തളളിനീക്കാന്‍ അല്ലെങ്കിലും ലിന്‍ഡ് സെ ലോഹനാവില്ല. വല്ലാത്ത പ്രായവും ത്രസിപ്പിക്കുന്ന യൗവനവും പാഴാക്കാനും ഈ സുന്ദരി തയ്യാറല്ല. ലഹരി മോചന കേന്ദ്രത്തിലും സംഭവിച്ചത് അതുതന്നെ.

മദ്യവും മയക്കുമരുന്നും അമിതമായി ഉപയോഗിച്ച് ഹോട്ടല്‍മുറികള്‍ വെടിമരുന്നറകളാക്കി ആഘോഷിച്ചു നടന്ന ലിന്‍ഡ് സെ ഒടുവില്‍ ലഹരിമോചന കേന്ദ്രത്തിനുളളിലായി. പറ്റിയ ഇണയെ നിമിഷങ്ങള്‍ക്കകം ലോഹന്‍ വലയിലാക്കി.

പുകവലിയും ഭക്ഷണവും ഒരുമിച്ചായി പിന്നീട്. ഇരുവരും ജപ്പാന്‍ ഭക്ഷണപ്രിയര്‍. വൈകുന്നേരങ്ങളില്‍ ഒരുമിച്ച് നടക്കാനും ഇടവേളകളില്‍ കോഫി നുകാരനും തുടങ്ങിയപ്പോഴും കേന്ദ്രത്തിലാരും സംശയിച്ചില്ല.

നീന്തല്‍കുളത്തില്‍ ഒരുമിച്ചായി കുളിയും തേവാരവും. കാമുകനൊപ്പം കുളിക്കുന്പോള്‍ അബദ്ധത്തിലെന്ന വണ്ണം പലപ്പോഴും ലിന്‍ഡ് സെയുടെ ബിക്കിനി അഴിഞ്ഞു വീണു.

ആശുപത്രിയിലെ ലൈറ്റുകള്‍ കെട്ടാല്‍ കാമുകന്‍ പതിയെ സുന്ദരിയുടെ മുറിയിലെത്തും. ശേഷം ചര്‍ച്ച അവിടെയാണ്. വിവസ്ത്രരായി റൂമിലിരുന്ന് കിന്നാരം പറഞ്ഞ കാമുകീ കാമുകന്മാരെ ആശുപത്രി സ്റ്റാഫ് കൈയോടെ പിടികൂടുകയും ചെയ്തു.

ലിന്‍ഡ്സെ ആശുപത്രി വിട്ടതോടെ ഈ ബന്ധവും പൊളിഞ്ഞെന്നു കേള്‍ക്കുന്നു. പലതരം ലഹരികള്‍ക്ക് ഒരുപോലെ അടിമപ്പെട്ട രണ്ടുപേര്‍ എത്രകാലം ഒത്തുപോകും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X