മിന്നി വഴി പാരീസില്‍ നിന്ന് ഡയസിലേയ്ക്ക്.....
പത്തു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ക്രിസ് ജോയനെ വിവാഹം കഴിച്ചത്. എന്നാല്‍ സ്ത്രീവിഷയത്തില്‍ അതീവ തല്‍പരനായ ക്രിസ് സുന്ദരികളുടെ കിടപ്പറയിലെ അവശ്യവസ്തുവായിരുന്നു എന്നും.
പ്രശസ്ത നടി പാരീസ് ഹില്‍ട്ടനും ക്രിസിന്റെ കാമുകിയായിരുന്നു. നടി മിന്നി ഡ്രൈവറെ ഉപേക്ഷിച്ചാണ് ക്രിസ് പാരിസിന്റെ മനസിലും പിന്നെ കിടക്കറയിലും എത്തിയത്.
സാഹസികനും കഴിവുറ്റ മാന്ത്രികനുമായ ക്രിസ് ഏഞ്ചല്‍സ് ഏതു പെണ്ണും വീണുപോകുന്ന ശരീര സൗന്ദര്യത്തിന് ഉടമയുമാണ്.


Click it and Unblock the Notifications