പിറന്നാളല്ലേ..ആഘോഷം പിറന്ന പടി....
ആഘോഷങ്ങള്‍ക്കൊടുവിലാണ് ലിന്റ്സെ കടല്‍ത്തീരത്ത് ഉല്ലസിക്കാനെത്തിയത്.
പുലിത്തോല്‍ ഡിസൈനിലുളള ബിക്കിനിയണിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കടല്‍ത്തീരത്ത് ലിന്റ്സെ പിറന്നാള്‍ തകര്‍ത്തു. അകറ്റി നിര്‍ത്തിയെന്ന് തെറ്റിദ്ധരിച്ച പാപ്പരാസികളുടെ കാമറകള്‍ ഇമചിമ്മിത്തുറക്കുന്ന വേഗതയില്‍ ഷട്ടറുകള്‍ തുറന്നടച്ചു.
തിരിഞ്ഞും മറിഞ്ഞും ലിന്റ്സെ ഫോട്ടോഗ്രാഫര്‍മാരെ പ്രോത്സാഹിപ്പിച്ചു. ലക്ഷം ഡോളര്‍ നല്‍കി ഫോട്ടോയെടുത്ത ലൈഫ് ആന്റ് സ്റ്റൈല്‍ മാസിക പുറത്തിറങ്ങും മുന്പ് ലിന്റ്സെയുടെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍ പരന്നു.
അങ്ങനെ ഇരുപത്തൊന്നാം പിറന്നാള്‍ പിറന്ന പടിയില്‍ നിന്നും ഒന്നരയിഞ്ച് മറച്ച് ലിന്റ്സെ ലോഹന്‍ അവിസ്മരണീയമാക്കി.


Click it and Unblock the Notifications