പിറന്നാളല്ലേ..ആഘോഷം പിറന്ന പടി....
ജൂലായ് രണ്ടിന് വൈകുന്നേരം കാലിഫോര്‍ണിയയിലെ മാലിബു ബീച്ചിലെത്തിയവര്‍ ഒരിക്കലും ആ ദിവസം മറക്കില്ല.
സെക്സ് ബോംബ് ലിന്‍ഡ് സെ ലോഹന് 21 തികഞ്ഞതിന്റെ ആഘോഷമായിരുന്നു അവിടെ.
പേരിനൊരു തുണ്ട് തുണിയും ചുറ്റി കടല്‍ത്തീരത്ത് ഇളകി മറിഞ്ഞ ലിന്റ്സെ ലോഹന്‍ ആസ്വാദകരുടെ കണ്ണുകള്‍ക്ക് അടിപൊളി വിരുന്നായി.
മാലിബു ബീച്ചിലെ പോളറോയ്ഡ് ബീച്ച് ഹൗസിലായിരുന്നു വിരുന്ന് സല്‍ക്കാരം. എല്ലാ ഒരുക്കങ്ങളും ലൈഫ് ആന്റ് സ്റ്റൈല്‍ മാസിക വക.
ഇപ്പൊഴെല്ലാ ഹോളിവുഡ് സെക്സ് ബോംബുകളുടെയും പിറന്നാളാഘോഷം ഏറ്റെടുത്തിരിക്കുന്നത് ഇവരാണ്.
അന്പതു പേര്‍ പങ്കെടുത്ത പാര്‍ട്ടിക്ക് ഫോട്ടോ റൈറ്റ്സിനു വേണ്ടി മാത്രം മാസിക ചെലവിട്ടത് ഒരു ലക്ഷം ഡോളര്‍.
സ്വകാര്യത പരമാവധി സംരക്ഷിക്കാന്‍ പാപ്പിരാസികളെ തീര്‍ത്തും ഒഴിവാക്കി. എന്നാല്‍ വിടുമോ പാപ്പിരാസികള്‍....


Click it and Unblock the Notifications