നീന്തിത്തുടിച്ചത് കാമുകിയുമൊത്ത്, അതിലിത്ര ഒപ്പാനെന്തിരിക്കുന്നു?
എന്തായാലും സ്വസ്ഥതയോടെയൊന്ന് കുളിക്കാനുമീ പാപ്പരാസികള്‍ സമ്മതിക്കില്ല്ലല്ലോയെന്നാണ് കാമുകിയായ വനേസയുടെ വിലാപം. അവിടെയുമെത്തും ക്യാമറയും തൂക്കി ഓരോര്‍ത്തര്‍.
കുളിയെന്ന് പറഞ്ഞാല്‍പറഞ്ഞാല്‍ ഉടുതുണി മുഴുവന്‍ ഊരിയെറിഞ്ഞുളള കുളിയായിരുന്നുവെന്ന് മാത്രം. ക്യാമറകള്‍ക്ക് പ്രിയങ്കരമായ ഇത്തരം രംഗങ്ങള്‍ ഇരുട്ടിലായാലും അവ ഒപ്പിയെടുക്കും. പിന്നെയാണോ പട്ടാപകലുളള കുളിയെന്നാണ് ഫോട്ടോഗ്രാഫര്‍മാരുടെ ഭാഷ്യം.
എന്തായാലും ഫോട്ടോയെടുത്തവന്‍മാരെ വെറുതേ വിടില്ലെന്ന തീരുമാനത്തിലാണ് നിക്ക്. ചിത്രങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കേണ്ടത് ഫോട്ടോഗ്രാഫര്‍മാരുടെ ധര്‍മ്മമെങ്കില്‍ അത് എത്തിക്കാതെ നോക്കേണ്ടത് ഇരകളുടെ കര്‍മ്മമല്ലേ!


Click it and Unblock the Notifications