എന്തൊരിരുപ്പ് ... ഈശ്വരാ.....
ആഗസ്റ്റില്‍ പുറത്തിറങ്ങുന്ന സ്റ്റഫ് മാഗസിന്റെ കവര്‍ ചിത്രം ഇപ്പോഴേ ഹിറ്റാണ്. ഒരു വെളുത്ത സ്ററൂളിനു മുകളില്‍ പ്രകോപനമുണര്‍ത്തുന്ന പോസിലാണ് കാതറീന്‍ ഇരിക്കുന്നത്.
തന്റെ സൗന്ദര്യം ആളുകളൊന്ന് കണ്ടോട്ടെ എന്നാണ് ഇതേക്കുറിച്ച് സെക്സ് ബോംബ് പറയുന്നത്.
കുടുംബ ജീവിതത്തെ കുറിച്ചു കൃത്യമായ കാഴ്ചപ്പാടുകള്‍ കാതറീനുണ്ട്. ഏറ്റവും കുറഞ്ഞത് പതിനഞ്ച് കുട്ടികള്‍ വേണം. ഗര്‍ഭിണിയാവുക എന്നത് കുട്ടിക്കാലത്തേയുളള വലിയ ആഗ്രഹമാണ്. പതിനഞ്ചൊന്നും വേണ്ടെന്ന് പിതാവ് തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും കാതറീന്‍ മക് ഫീ പറയുന്നു.


Click it and Unblock the Notifications