മക്ഫീയ്ക്കു പ്രിയം പ്രായം കൂടിയവരെ...
ഇരുപത്തൊന്നു വയസ് തികഞ്ഞ ദിവസം കാതറീന്‍ മക് ഫീ കടുത്ത ആഹ്ലാദത്തിലായിരുന്നു. കൂട്ടിനൊരാളുളളതിന്റെ സുഖം ഇതിനു മുന്പ് അറിഞ്ഞിട്ടില്ലെന്നാണ് സുന്ദരി പറയുന്നത്.
ഒപ്പം നടക്കാനും കിടക്കാനും പ്രായം കൂടിയവരെയാണ് തിരഞ്ഞെടുത്തതെന്നും മക് ഫീ തുറന്നു പറയുന്നു. പ്രായം കൂടിയവരാകുന്പോള്‍ നല്ല അനുഭവ പരിചയമുണ്ടാകും. മാത്രമല്ല സ്വന്തം കാര്യം നോക്കുന്നതിനെക്കാള്‍ നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യും.
കാതറീന്‍്റെ പുതിയ കാമുകന്‍ നിക് കോക്കാസിന് പ്രായം 42 ആണ്.


Click it and Unblock the Notifications