മാറിടം പ്രമാദം, ബ്രാ വെറും അലങ്കാരം.
വയസ് ഇരുപത്തൊന്നേ ആയിട്ടുളളൂവെങ്കിലും തന്റെ മാറിടം തകര്‍പ്പനാണെന്ന് ഹോളിവുഡ് താരം കാതറീന്‍ മക് ഫീ അഭിമാനിക്കുന്നു. ബ്രാ അണിഞ്ഞ് ആകാര ഭംഗി വരുത്താതെ തന്നെ അവ അത്യുഗ്രങ്ങളാണെന്ന് മക് ഫീ പറയുന്നു.
ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ കക്ഷിയുടെ മാറിടങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നവയായിരുന്നുവത്രേ. സുന്ദരിയാണെന്ന് അന്നേ ആളുകള്‍ പറയുമായിരുന്നു.
സ്ത്രീകളെക്കുറിച്ച് യുവാക്കള്‍ ചിലകാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ടെന്നാണ് മക് ഫീ പറയുന്നത്. ബന്ധപ്പെടുന്പോള്‍ സ്ത്രീകള്‍ മുന്‍കൈയെടുത്താല്‍ ആണുങ്ങള്‍ നിരാശരാകും. അണച്ചു പിടിച്ച് ചുണ്ടില്‍ ചുംബിച്ച ശേഷം നിന്റെ ചുണ്ടുകള്‍ എന്തു മനോഹരമാണെന്ന് പ്രണയിനിയോട് പറയാന്‍ തോന്നാത്ത പുരുഷന്‍ എന്തു പുരുഷനാണെന്നും കാതറീന്‍ ചോദിക്കുന്നു. ....


Click it and Unblock the Notifications