ആരാധികമാരെ വരൂ, അല്‍പം രതിയാകാം...
ഹാരി പോട്ടര്‍ നായകന്‍ ഡാനിയേല്‍ റാഡ് ക്ലിഫിന് വയസ് പതിനേഴാണ്. എന്നുവച്ച് ആള്‍ വെറുമൊരു പയ്യനാണെന്ന് ദയവു ചെയ്ത് കരുതാതിരിക്കുക. ആരാധികമാര്‍ക്കു വിരോധമില്ലെങ്കില്‍ അവരുമായി ലൈംഗിക ബന്ധത്തിന് തനിക്ക് സമ്മതമാണെന്ന് ചെക്കന്‍ പരസ്യപ്രസ്താവന നടത്തിക്കഴിഞ്ഞു.
തന്റെ പ്രശസ്തിയില്‍ ആകൃഷ്ടരായ ആരാധികമാരെയാണ് ഹാരി പോട്ടര്‍ ക്ഷണിക്കുന്നത്. കുഞ്ഞുകുട്ടി പരാധീനങ്ങളുളള കുടുംബക്കാരനാകാന്‍ തനിക്ക് പ്രായമാകാത്തതു കൊണ്ടാണ് ഈ ക്ഷണമെന്ന് ഡാനിയേല്‍ വിശദീകരിക്കുന്നു.
സെക്സിലേര്‍പ്പെടുന്പോള്‍ തന്നെ ഹാരിയെന്ന് വിളിക്കുന്ന ഒരുവളുമായും കിടക്കുന്ന പ്രശ്നമേയില്ലെന്ന കടുംപിടിത്തവും കുട്ടിപ്പോട്ടര്‍ക്കുണ്ട്. പകരം എന്തുവിളിക്കണമെന്ന് പക്ഷേ, വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും കൂടെ കിടക്കാനുളള ക്ഷണം സ്വീകരിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ഓര്‍ക്കുക. ആ സമയത്ത് എന്തു സംഭവിച്ചാലും ഹാരിയെന്നു വിളിക്കരുത്. ചെക്കന്‍ മതിയാക്കിപ്പോയാല്‍ ബാക്കി പൂരിപ്പിക്കാന്‍ സൗകര്യത്തിനാരെയും കിട്ടിയില്ലെങ്കില്‍ കാര്യം കുഴഞ്ഞില്ലേ.


Click it and Unblock the Notifications











