കണ്ണുളളവര്‍ കാണട്ടെ... ബ്രിട്ട്നിയ്ക്ക് മേലാട വേണ്ട...

By Super

പെണ്ണ് തുനിഞ്ഞിറങ്ങിയാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്നാണ് ചൊല്ല്. തുനിഞ്ഞിറങ്ങുന്നത് ബ്രിട്ട്നി സ്പിയേഴ്സാണെങ്കില്‍ പറയുകയും വേണ്ട.

ലോസ് ഏഞ്ചല്‍സിലെ സ്റ്റാന്‍ഡേര്‍ഡ് ഹോട്ടലിന്റെ നീന്തല്‍കുളത്തില്‍ കഴിഞ്ഞ ദിവസത്തെ കാഴ്ച കണ്ടവരാരും ജന്മത്ത് മറക്കാന്‍ പോകുന്നില്ല.

കോക് ടെയില്‍ കുടിച്ച് ഉന്മത്തയായ ബ്രിട്ട്നി പെട്ടെന്നാണ് മേല്‍വസ്ത്രം ഉരിഞ്ഞെറിഞ്ഞത്. അടിയില്‍ പിങ്ക് നിറത്തിലൊരടിവസ്ത്രം മാത്രം. കൊഴുത്ത മാറിടം കാണികളെ വെല്ലുവിളിച്ച് തുളളിക്കളിച്ചു.

നീന്തല്‍ കുളത്തിലുണ്ടായിരുന്ന അപരിചനുമായി കിടിലം ചുംബനരംഗങ്ങള്‍ കാഴ്ചവെയ്ക്കാനും ബ്രിട്ട്നി മറന്നില്ല. ശാസ്ത്രീയമായി ചുംബിക്കാനറിയുന്ന പ്രതിഭയാണ് ബ്രിട്ട്നിയെന്ന് നിനച്ചിരിക്കാതെ ചുംബനം തരപ്പെട്ട മൈക്ക് പറയുന്നു.

കിട്ടിയ അവസരം മൈക്ക് ശരിക്കും മുതലാക്കി. തൊണ്ണൂറ്റി അഞ്ചു ശതമാനവും നഗ്നയായി കുളത്തില്‍ കിട്ടിയ ബ്രിട്ട്നിയെ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്തെന്ന് ടിയാന്‍ സാക്ഷ്യപ്പെടുത്തുന്നു. സൂപ്പര്‍ സുന്ദരിയാകട്ടെ കോക് ടെയില്‍ അടിച്ച് പിമ്പിരിയും.

കുളത്തില്‍ കിട്ടിയതിന്റെ ബാക്കി കിടക്കയില്‍ വേണമെന്ന് ബ്രിട്ട്നി ആവശ്യപ്പെട്ടത്രേ. രസംകൊല്ലികളായ കുറേ കൂട്ടുകാര്‍ ഇടയ്ക്കു കയറിയതു കാരണം അത് മുടങ്ങിയതിന്റെ വിഷമത്തിലാണ് മൈക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X