ബ്രിട്ട്നിയ്ക്കു മുന്നില്‍ കാമറ നാണിക്കുന്നു.....
ബ്രിട്ട്നി സ്പിയേഴ്സിന്റെ വീരകൃത്യങ്ങള്‍ അവസാനിക്കുന്നില്ല. ന്യൂയോര്‍ക്കിലെ നൈറ്റ് ക്ലബിലെ പാര്‍ട്ടിയ്ക്കിടയില്‍ ബ്രിട്ട്നി ഫോട്ടോയ്ക്ക് പോസു ചെയ്തത് കണ്ട് കാമറയും ലെന്‍സും വരെ നാണിച്ചിട്ടുണ്ടാകും.
ബ്രിട്ട്നിയുടെയും സംഘത്തിന്റെയും നിതംബഭംഗിയാണ് ഫോട്ടോയുടെ തീം. അരഞ്ഞാണം മാത്രം ധരിച്ച പുരുഷന്‍. കോണകമുടുത്ത സഹപ്രവര്‍ത്തകര്‍. കാണികള്‍ക്ക് ഊഹിക്കാന്‍ വെറും അരയിഞ്ചിന്റെ അകലം മാത്രം വിട്ടുകൊടുക്കുന്ന ഔദാര്യവും രണ്ട് കുട്ടികളുടെ അമ്മയായ ബ്രിട്ട്നി കാണിച്ചിരിക്കുന്നു.
വാര്‍ത്തയിലും വിവാദത്തിലും ഓരോ ദിവസവും നിറഞ്ഞു നില്‍ക്കാന്‍ വ്യത്യസ്ത വഴികള്‍ തേടുകയാണ് ഹോളിവുഡിലെ സൂപ്പര്‍ ഗായിക. ഗര്‍ഭിണിയായിരിക്കെ പൂര്‍ണനഗ്നയായി മാഗസിനു പോസു ചെയ്ത ബ്രിട്ട്നിയുടെ കൈയില്‍ ഇനിയെന്തൊക്കെയുണ്ടെന്ന് കണ്ടു തന്നെ അറിയണം.


Click it and Unblock the Notifications