»   » ആമി കാമാസക്ത, കിടക്കയില്‍ നിലവിളി

ആമി കാമാസക്ത, കിടക്കയില്‍ നിലവിളി

Posted By:
Subscribe to Filmibeat Malayalam


പ്രശസ്ത ഹോളിവുഡ് പാട്ടുകാരി ആമി വൈന്‍ഹൗസിന് അമിതമായ കാമാസക്തിയാണെന്ന് മുന്‍ കാമുകന്റെ വെളിപ്പെടുത്തല്‍.

ആനിയോടൊപ്പം കിടക്കറയില്‍ ചെലവിട്ട മൂന്നുമണിക്കൂറുകള്‍ ഞെട്ടലോടെയാണ് 27കാരനായ ജോണി ഹെഡ് ലോക്ക് ഓര്‍ക്കുന്നത്.

കിടക്കയില്‍ ആമിക്ക് വന്യമായ ആസക്തിയാണ്. പഴയ കാമുകന്മാര്‍ എങ്ങനെയാണ് ആമിയെ തൃപ്തിപ്പെടുത്തിയതെന്നറിയില്ല. വേഴ്ച മണിക്കൂറുകളോളം നീണ്ടാലും ഇനിയും ഇനിയും എന്ന് നിലവിളിയാണ് ബാക്കിയാവുന്നത്. അഞ്ചോ ആറോ വ്യത്യസ്തതരങ്ങളില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഉപരിസുരതമാണ് അവള്‍ക്കേറെയിഷ്ടം. അലറി വിളിച്ചാണ് അവള്‍ വേഴ്ച നടത്തുന്നത്.

സെക്സിന്റെ കാര്യത്തില്‍ അപാരമായ നിശ്ചയദാര്‍ഡ്യമാണ് ആനിക്ക്. അമിതമായ ആസക്തിയും ലഹരിമരുന്നുപയോഗവും ആമിയെ നശിപ്പിക്കുമെന്നും പഴയ കാമുകന്‍ പറയുന്നു.

ആമിയുടെ ഈ പോക്കില്‍ ജോണിക്ക് ദുഖമുണ്ട്. ആരെങ്കിലും തന്റെ പ്രിയപ്പെട്ട മുന്‍കിടക്കറ സഖിയെ രക്ഷിക്കണമെന്നാണ് പാവത്തിന് പറയാനുളളത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X