ലിന്‍ഡ്‌സേ ലോഹന്‍ സ്വവര്‍ഗ്ഗാനുരാഗിയാണോ?
ഈയിടെയായി ലിന്‍ഡ്‌സേ ലോഹന്റെ ജീവിതം ആകെ താറുമാറിലാണ്. ഒന്നും വിചാരിച്ച പോലെ പോവുന്നില്ല എന്നതിന് പുറമേ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് ലിലോയെ.
ഏറ്റവും പുതിയ വിവാദം എന്തെന്ന് വച്ചാല്‍ ലിന്‍ഡ്‌സേയ്‌ക്ക് ആണുങ്ങളെക്കാള്‍ താല്‍പര്യം പെണ്ണുങ്ങളോടാണത്രേ. അപ്പോള്‍ ഇപ്പോഴത്തെ ചോദ്യമിതാണ്- ലിലോ സ്വവര്‍ഗ്ഗാനുരാഗിയാണോ?ലിലോയുടെ അടുത്ത കൂട്ടുകാരിയായ സമാന്താ റോണ്‍സാണ് വിവാദങ്ങളിലും ലിന്‍ഡ്‌സേയ്‌ക്ക് കൂട്ട്.
സമാന്താ ലിലോയുടെ വെറും കൂട്ടുകാരി മാത്രമാണോ? അല്ലെന്നാണ് മാധ്യമ പക്ഷം. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ സമാന്തായുമായി ലിന്‍ഡ്‌സേയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് ഇവര്‍ പരത്തുന്ന കിംവദന്തി. സമാന്തയോ, സ്വവര്‍ഗ്ഗാനുരാഗിയെന്ന് നിലയില്‍ പ്രശസ്‌തയും.


Click it and Unblock the Notifications