പ്രണയലേഖനത്തില്‍നിന്ന്

By Super

ലിലോ കൂട്ടുകാരിയ്‌ക്ക്‌ എഴുതിയ പ്രേമലേഖനത്തിന്റെ ഉളളടക്കം ഇപ്രകാരമാണ്‌- ബേബി, നീ എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എന്തായി തീരുമെന്ന്‌ എനിക്ക്‌ ചിന്തിക്കാനാവുന്നില്ല.

ഞാന്‍ തീര്‍ച്ചയായും മരിക്കുമായിരുന്നു. എനിക്ക്‌ നിന്നെ വിവാഹം ചെയ്യണം.കുഞ്ഞുങ്ങള്‍ ഉണ്ടാവണം. ഐ ലൗ യു- ലിന്‍ഡ്‌സേ റോണ്‍സണ്‍.. ഇതാണ്‌ ഒരു കത്തിലെ ഉളളടക്കം.

അര്‍ദ്ധ രാത്രി അയച്ച്‌ വേറൊരു കത്തില്‍- ഉറങ്ങാന്‍ പോകൂ ബേബി, ഐ ലൗ യൂ- ലിന്‍ഡ്‌സേ റോണ്‍സണ്‍. എന്നാണുളളത്‌. എല്ലാത്തിലും ലോഹന്‍ എന്ന്‌ എഴുതേണ്ടയിടത്ത്‌ റോണ്‍സണ്‍ എന്നാണ്‌ ലിലോ എഴുതി പിടിപ്പിച്ചിരിക്കുന്നത്‌.

കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങനെയൊക്കെയായിരിക്കേ ഇരുവരുടെയും പോക്ക്‌ ശരിയല്ലെന്ന്‌ മാധ്യമങ്ങള്‍ സമര്‍ത്ഥിക്കുന്നതില്‍ തെറ്റുണ്ടോ?

Read more about: lindsay lohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X