വനേസയെങ്ങനെ നഗ്നയായി...?
എന്ന് ദയവായി നിക് ലാച്ചേയോട് ചോദിക്കരുത്. ചോദിച്ചാല്‍... ഇന്നു വരെ ഒരു ലൈവ് ഷോയിലും ഉണ്ടാകാത്ത അനുഭവമായിരിക്കും ഉണ്ടാകുന്നത്.
ഫോക്സ് ചാനലിന്റെ ഗുഡ് മോര്‍ണിംഗ് ന്യൂയോര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു നിക് ലാച്ചെ. ചോദിച്ചു ചോദിച്ച് അഭിമുഖകാരന്‍ വനേസയുമായി നടത്തിയ പരസ്യകേളികളെക്കുറിച്ചും ചോദിച്ചു.
ടിവിയുടെ മുന്നിലിരുന്നവര്‍ പിന്നീട് കണ്ടത് സ്ക്രീനില്‍ വരയും പൊരിച്ചിലുമൊക്കെയാണ്.
കാര്യമെന്തെന്നല്ലേ. ചോദ്യം കേട്ടയുടനെ കോപാകുലനായ നിക് ഏതൊക്കെയോ വയറുകള്‍ വലിച്ചൂരിയത്രേ.
ഗോസിപ്പുകളെക്കുറിച്ച് കൂടുതലൊന്നും ചോദിക്കില്ലെന്ന് ഉറപ്പു കിട്ടിയ ശേഷമാണ് ടിയാന്‍ ടെലികാസ്റ്റ് മുറിയില്‍ കുത്തിയിരുന്ന ഇലക്ട്രിക് വയറുകള്‍ തിരികെ നല്‍കിയത്.
നട്ടുച്ചയ്ക്ക് സൂര്യനെ സാക്ഷിയാക്കി രതിലീലയ്ക്കൊരുങ്ങിയാല്‍ ഇങ്ങനെയൊക്കെ ആരെങ്കിലും ചോദിച്ചെന്നിരിക്കും.


Click it and Unblock the Notifications