പാരിസിന്റെ ബിക്കിനി വീണ്ടും പണിപറ്റിച്ചു!
വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ സ്ഥിരം ഇടം കണ്ടെത്തിയില്ലെങ്കില്‍ പാരിസിന് ഉറക്കം കിട്ടില്ലെന്ന് തോന്നുന്നു. ജയില്‍ വിമുക്തയായി അധികനാളാവുന്നതിന് മുമ്പേ പാരിസ് വീണ്ടും വിവാദച്ചുഴിയില്‍ പെട്ടു.
പാര്‍ട്ടികളിലും നെറ്റ് ക്ലബുകളിലും നടത്തി വന്ന സ്ഥിരസന്ദര്‍ശനം ജയിലില്‍ നിന്നിറങ്ങേണ്ട താമസം പുതുക്കിയാണ് പാരിസ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ മാലിബു ബീച്ചില്‍ നടത്തിയ സര്‍ഫിങ് പഠനമാണ് പാരിസിനെ പുതിയ വിവാദത്തില്‍ കൊണ്ടെത്തിച്ചത്.
പരിശീലനത്തിനിടെ പാരിസ് വഴുതി വെളളത്തിലെയ്‌ക്ക് വീണു. എന്നാല്‍ വാര്‍ത്തയതല്ല. തുടര്‍ന്ന് സര്‍ഫിങ് ബോര്‍ഡിലെയ്‌ക്ക് കയറിപ്പറ്റാന്‍ ശ്രമിക്കവേ പാരീസിന്‌റെ കുഞ്ഞ് ബിക്കിനി പറ്റിച്ച പണിയാണ് വാര്‍ത്തയായത്. ബിക്കിനി വഴുതി വീണ് പാരിസിന്റെ ഇടത്തെ മാറിടമല്‍പ്പം കടത്തി പ്രദര്‍ശിപ്പിച്ചു.
എന്തായാലും ബിക്കിനിയുടെ വീഴ്‌ച മനപൂര്‍വ്വമാണോ അതോ അപ്രതീക്ഷിതമാണോയെന്നത് ബിക്കിനിയ്‌ക്കും പാരിസിനും മാത്രം അറിയാവുന്ന രഹസ്യം.


Click it and Unblock the Notifications