ബിക്കിനിയുടെ മുന്‍പത്തേ തെന്നിവീഴലിനും മാലിബു സാക്ഷി
പാരിസിന്റെ മാറിടപ്രദര്‍ശനത്തിന് മാലിബു ബീച്ച് സാക്ഷ്യം വഹിക്കുന്നത് ഇതാദ്യതവണയൊന്നുമല്ല. ഇതിന് മുമ്പ് ഒരു മ്യൂസിക് ആല്‍ബത്തിന്റെ ഷൂട്ടിങ്ങിനായി പാരിസ് മാലിബുവില്‍ എത്തിയ വേളയിലും സ്വീം സ്യൂട്ട് കുസൃതി കാണിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് 26നാണ് സംഭവം നടന്നത്. ബിക്കിനി അണിഞ്ഞ പാട്ടുപാടി കടല്‍ത്തീരത്ത് ഉരുണ്ടുമറിയുന്ന രംഗത്തിനിടെയാണ് ബിക്കിനിയും തെന്നികളിച്ചത്.
എന്തായാലും ബിക്കിനിയിങ്ങനെ അപ്രതീക്ഷിതമായി വീഴുന്നതിന് പിന്നിലെ രഹസ്യമെന്തെന്ന് പാപ്പരാസികള്‍ക്ക് വരെ കണ്ടെത്താനായിട്ടില്ല. ബിക്കിനി തെന്നിവീഴത്തി മാറിടം പരമാവധി പ്രദര്‍ശിപ്പിക്കുന്നതില്‍ പാരീസിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടെന്നാണ് ഹോളിവുഡിലെ അടക്കം പറച്ചില്‍.
മാലിബുവിനും അതുവഴി തങ്ങള്‍ക്കും ഇനിയും ഇത്തരം രംഗങ്ങള്‍ കാണാനുളള ഭാഗ്യമുണ്ടാവട്ടെയെന്നാണ് ആരാധകരുടെയും പാപ്പരാസികളുടെയും ആഗ്രഹവും.


Click it and Unblock the Notifications