ജെസീക്കയും സെക്സ് ടേപ്പില്‍
ഹോളിവുഡിന്റെ സൂപ്പര്‍ സുന്ദരി ജെസീക്ക സിംപ്സണും മുന്‍ഭര്‍ത്താവ് നിക്ക് ലാച്ചെയും തമ്മിലുളള വേഴ്ചാ രംഗങ്ങളടങ്ങിയ സെക്സ് ടേപ്പ് ഉടന്‍ പുറത്തു വരുമെന്ന് സൂചനകള്‍. ലാച്ചെയും ജെസീക്കയും തമ്മിലുളള വ്യത്യസ്ത വേഴ്ചകളുടെ ദൃശ്യങ്ങളുളള ദീര്‍ഘമായ ടേപ്പാണത്രേ ആരുടെയോ കൈയില്‍ കിട്ടിയത്.
ടേപ്പ് കൈവശമുളളവര്‍ വമ്പന്‍ പ്രതിഫലത്തിന് ജെസീക്കയുമായി വിലപേശുകയാണത്രേ! പണം നല്‍കിയിയാലുമില്ലെങ്കിലും ടേപ്പ് പുറത്തു വരുമെന്നാണ് ജെസീക്ക ഭയക്കുന്നത്. ഇത്തരം വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ജെസീക്ക, പുതിയ വാര്‍ത്തയില്‍ ആകെ പരിഭ്രാന്തയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലൈംഗികവേഴ്ച വീഡിയോയില്‍ ചിത്രീകരിക്കുന്നത് മിക്ക താരദമ്പതികളുടെയും ഹോബിയാണ്. പമേല ആന്റേഴ്സണ്‍ ടോമി ലീ ദമ്പതികളുടെ സെക്സ് ടേപ്പ് പരസ്യപ്പെടുത്തിയ സംഘത്തിന്റെ കൈവശമാണത്രേ ജെസീക്കയും കുടുങ്ങിയിരിക്കുന്നത്.
നിക്ക് ലാച്ചെയ്ക്ക് ഈ വാര്‍ത്തയില്‍ വലിയ താല്‍പര്യമൊന്നും തോന്നേണ്ട കാര്യമില്ല. പുതിയ കാമുകി വനേസ മിന്നിലോയും നിക്കും തമ്മില്‍ പരസ്യമായി വേഴ്ചയിലേര്‍പ്പെടുന്ന രംഗങ്ങള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പുറത്തായിരുന്നു. പുളളിക്കാരന് ഇതൊരു പുത്തരിയല്ലെന്ന് ചുരുക്കം.
ഏതായാലും ജെസീക്കയുടെ മാദക സൗന്ദര്യത്തെ ആരാധിക്കുന്നവര്‍, സെക്സ് ടേപ്പ് പരസ്യപ്പെടുന്നതിന് കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











