കാര്‍ദാഷിയാന്റെ സെക്സ്ടേപ്പ് പൂര്‍ണരൂപത്തില്‍
ഒടുവില്‍ കിം കാര്‍ദാഷിയാന്റെ സെക്സ് ടേപ്പ് പുറത്തിറങ്ങി.ഏതാണ്ട് 100 മിനിട്ട് ദൈര്‍ഘ്യമുളള ഡിവിഡിയാണ് റിലീസ് ചെയ്യപ്പെട്ടത്. ഒരു രംഗം പോലും മുറിച്ചു മാറ്റാതെ കിമ്മും മുന്‍കാമുകന്‍ റേജേയും തമ്മിലുളള നഗ്നകേളികള്‍ ഇന്റര്‍നെറ്റില്‍ വില്‍പനയ്ക്കെത്തി.
നേരത്തെ കാര്‍ദാഷിയാന്‍ സെക്സ് ടേപ്പെന്ന പേരില്‍ നെറ്റില്‍ ലഭ്യമായിരുന്നത് യഥാര്‍ത്ഥ ടേപ്പിന്റെ ട്രെയിലറുകളായിരുന്നു. കാണികളുടെ ഞരമ്പ് ആളിക്കത്തിക്കുന്ന രംഗങ്ങള്‍ അതില്‍ തന്നെ സുലഭമായിരുന്നു.
പ്രസ്തുത ടേപ്പിന്റെ റിലീസ് തടയാന്‍ കാര്‍ദാഷിയാന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പിന്നീട് അവര്‍ തന്നെ പിന്‍വലിക്കുകയായിരുന്നു.
സെക്സ് ടേപ്പ് പുറത്തായതിനു ശേഷമാണ് കിമ്മും കാമുകന്‍ റേ ജേയും തമ്മില്‍ പിരിഞ്ഞത്. എന്നാല്‍ വന്‍തുക പ്രതിഫലമായി കൈപ്പറ്റി ഇവര്‍ തങ്ങളുടെ ലൈംഗിക കേളികള്‍ റെക്കോര്‍ഡ് ചെയ്ത് വില്‍ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
ഏതായാലും സെക്സ് ടേപ്പ് വാര്‍ത്തകള്‍ പുറത്തു വന്ന ശേഷം കിം കാര്‍ദാഷിയാന് ഹോളിവുഡില്‍ തിരക്കേറിയിട്ടുണ്ട്. പ്ലേ ബോയി ചിത്രത്തില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടതിന് വന്‍തുകയാണത്രേ സുന്ദരി ഈടാക്കിയത്.
അമേരിക്കയിലെ ഏറ്റവും ചൂടേറിയ വിഭവമാണത്രേ ഇപ്പോള്‍ കിം കാര്‍ദാഷിയാന്‍ സെക്സ് ടേപ്പ്.


Click it and Unblock the Notifications











