ഇത് സമ്മാനമോ ജന്മദിന പീഡനമോ?
ജന്മദിനത്തിന് പലരും പല സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്. ഇനി നല്‍കുകയും ചെയ്യും. എന്നാല്‍ ഗായിക മെല്‍ ബിയുടെ കണവന്‍ സ്റ്റീഫന്‍ ബെലാഫോണ്ടിന് കിട്ടിയതു പോലൊരു സമ്മാനം ഇന്നോളം ആര്‍ക്കും കിട്ടിയിട്ടില്ല.
ടോപ് ലെസായി അവതരിച്ച ആറു മോഡലുകളുടെ സ്തനസൗന്ദര്യം കണി കാണാനൊരുക്കിയാണ് മെല്‍ ബി സ്വന്തം ഭര്‍ത്താവിനെ ജന്മദിനത്തില്‍ സല്‍ക്കരിച്ചത്. ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റങ്ങള്‍ തന്നെ തന്റെ മുപ്പത്തി മൂന്നാം ജന്മദിനത്തില്‍ കണ്ടോട്ടെയെന്ന് സ്നേഹമയിയായ ഭാര്യ തീരുമാനിച്ചിട്ടുണ്ടാകും.
ഭര്‍ത്താവിനെ വിലങ്ങണിയിച്ച് ടോപ്‍ലെസ് സുന്ദരിമാര്‍ക്കിടയില്‍ വിടുക മാത്രമല്ല മെല്‍ ബി ചെയ്തത്. മാറിടങ്ങള്‍ കൊണ്ട് അവര്‍ സ്വന്തം കണവനെ ഉരസുന്ന ചിത്രങ്ങള്‍ സ്വന്തം കാമറയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ ചില ശാരീരിക സമ്പര്‍ക്കങ്ങള്‍ ഒത്തുവന്നാല്‍ ഭര്‍ത്താവിന്റെ കണ്‍ട്രോള്‍ തെറ്റുമെന്ന് കൃത്യമായി ഉറപ്പുളളതിനാലാവണം, കക്ഷി വിലങ്ങ് മുന്‍കൂറായി കരുതിയത്.
ഒന്നിനൊന്ന് മികച്ച കുചകുംഭങ്ങള്‍ മേനിയിലുരസിപ്പോവുന്നത് വിലങ്ങണിഞ്ഞ കൈകളോടെ നിന്ന് അനുഭവിക്കേണ്ടി വന്ന പാവം സ്റ്റീഫന്റെ മനോവിചാരം ആര്‍ക്കെങ്കിലും മനസിലാകുമോ? അത് മനസിലായവര്‍ക്കറിയാം, ഇത് ജന്മദിന സമ്മാനമല്ല, ജന്മദിന പീഡനമാണെന്ന്.


Click it and Unblock the Notifications











