പാരിസ് കുളിക്കുന്നു, ഉടുതുണിയില്ലാതെ

By Super

ജയിലില്‍ നിന്നിറങ്ങിയ ശേഷം പാരിസ് ഹില്‍ട്ടണ് ഒരാഗ്രമേ ഉണ്ടായിരുന്നു. പൊതുജനമധ്യത്തില്‍ ഒരു ക്ലീന്‍ ഇമേജ്. ക്ലീന്‍ ഇമേജ് കിട്ടാനുളള വഴി വിസ്തരിച്ച് കുളിക്കുകയാണെന്ന് ഒന്നുകില്‍ പാരിസ് സ്വയം തീരുമാനിച്ചു കാണണം. അല്ലെങ്കില്‍ ആരെങ്കിലും നന്നായി ഉപദേശിച്ചു കാണണം.

ഏതായാലും പാരിസ് നന്നായി സോപ്പു തേച്ച് കുളിച്ചു. കുളിച്ചതെങ്ങനെയെന്ന് കാമറയില്‍ ചിത്രീകരിച്ച് ഇന്റര്‍നെറ്റില്‍ കൊടുക്കുകയും ചെയ്തു. ക്ലീനായ ആ മേനി ക്ലീനായി കാണാം. എങ്ങനെ കുളിക്കണമെന്ന് അറിയാത്തവര്‍ക്ക് പഠിക്കുകയുമാവാം.

പാരിസ് ഹില്‍ട്ടന്റെ നഗ്നമേനി പണ്ടേ ലോകത്തിന് കാണാപ്പാഠമാണ്. കണ്ടതൊക്കെ ഒരിക്കല്‍ കൂടി കാണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ക്കായാണ് വീണ്ടും ഈ ടേപ്പ് എത്തുന്നത്. വണ്‍നൈറ്റ് ഇന്‍ പാരീസ് ഒക്കെ ഓര്‍മ്മയുളളവര്‍ പണം മുടക്കിതന്നെ ഈ ടേപ്പ് വാങ്ങിയിട്ടുമുണ്ടാവും.

കൊഴുത്തു തുടുത്ത നഗ്നത‍ കാമറ വളരെ തെളിമയോടെ പകര്‍ത്തിയിട്ടുണ്ട്. സോപ്പ് പതപ്പിക്കുന്നതും കഴുകിക്കളയുന്നതും തനിമ ചോരാതെ പകര്‍ത്തിയിരിക്കുന്നു. നല്ല തെളിച്ചമുളള പ്രകാശ വിതാനം. ഒട്ടും ഉലയാത്ത കാമറ. ചിത്രീകരണമോ സുവ്യക്തവും.

അറിയാതെയോ തമാശയ്ക്കോ പകര്‍ത്തിയതല്ല ഈ കുളിസീനെന്ന് വ്യക്തം. കുറച്ചു കാലം മുമ്പ് കേട്ട മറ്റൊരു സംഭവമുണ്ട്. ഹോട്ടലില്‍ ബില്ലു കൊടുക്കാതെ പാരിസ് മുങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചത്രേ. അത്യാവശ്യം ചില സാധനങ്ങള്‍ക്കൊപ്പം അവര്‍ക്ക് കിട്ടിയത് സൂപ്പര്‍ രംഗങ്ങളുളള ഒരു സിഡിയും.

പാരിസ്എക്സ്പോസ്‍ഡ് എന്നൊരു വെബ് സൈറ്റ് ഈ സിഡി പ്രകാശനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പാരിസ് ഹില്‍ട്ടണ്‍ കോടതിയില്‍ പോയതിനെ തുടര്‍ന്ന് അവര്‍ പിന്‍വാങ്ങി. ആ ടേപ്പാണ് ഇപ്പോള്‍ നെറ്റില്‍ പ്രചരിക്കുന്നതെന്ന് അഭ്യൂഹമുണ്ട്. യുട്യൂബിലാണത്രേ സംഗതി ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഒരുമാതിരിയുളള എല്ലാ സൈറ്റുകളിലും പാരിസ് ഹില്‍ട്ടന്‍ കുളിക്കുന്ന വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X