Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
എകായുടെ നഗ്നചിത്രങ്ങള്‍ നെറ്റില്‍
റോണി വുഡിന്റെ 19കാരിയായ കാമുകി എകാറ്റെറിന ഇവനോവയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍.
നഗ്നനായി ബെഡില്‍ കിടക്കുന്ന ചിത്രമാണ് പുറത്തു വന്നത്. എകാറ്റെറിനയുടെ മുന്കാമുകന് വില്‍ ജോണ്‍സ് എടുത്തതാണ് ചിത്രങ്ങള്‍. റോളിംഗ് സ്റ്റോണിന്റെ ഗിത്താറിസ്റ്റ് 61കാരനായ റോണി വുഡ് എന്തുകൊണ്ടാണ് എകാറ്റെറിനയില് അനുരക്തനായതെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ബോധ്യമാകുമെന്ന് വില്‍ ജോണ്‍സ് പറയുന്നു.
ബാര്‍ ഗേളായ ഇകാറ്റെറിന മൂന്നു മാസത്തോളം ജോണ്‍സിന്റെ കാമുകിയായിരുന്നു. ലണ്ടനിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചാണത്രേ ഇയാള്‍ ഈ റഷ്യന്‍ സുന്ദരിയെ പരിചയപ്പെട്ടത്. പരിചയപ്പെട്ടയുടനെ വീട്ടിലേയ്ക്ക് പോകാനുളള ജോണ്‍സിന്റെ ക്ഷണം ഇക സ്വീകരിച്ചെന്ന് പൂര്‍വ കാമുകന് പറയുന്നു.
വീട്ടിലെത്തി വേഴ്ചയിലേര്‍പ്പെട്ട ശേഷം ഫോട്ടോയെടുക്കാനുളള ആഗ്രഹം കാമുകന് പ്രകടിപ്പിച്ചു. എതിരൊന്നും പറയാതെ സുന്ദരി സമ്മതിക്കുകയും ചെയ്തു.
ഇപ്പോള്‍ ലഹരിമോചന കേന്ദ്രത്തില്‍ ചികിത്സയിലുളള റോണി തന്റെ ഭാര്യയെ വീണ്ടെടുക്കാനുളള ശ്രമത്തിലാണ്. ഈ ചിത്രങ്ങള്‍ ഒരുപക്ഷേ, പിണങ്ങിപ്പോയ ഭാര്യയെ വീണ്ടെടുക്കാന്‍ റോണിയെ പ്രേരിപ്പിച്ചേക്കാം.