വിവിക്കയും സെക്സ് ടേപ്പില്‍
വിവിക്ക ഫോക്സു് കാമുകന് വദന സുരതം ചെയ്യുന്ന ടേപ്പ് പുറത്തിറങ്ങിയതായി അഭ്യൂഹം. ഓണ്‍ ഹെര്‍ നീല്‍സ് എന്ന് പേരിട്ട്, കാമുകന്‍ തന്നെയാണത്രേ പ്രസ്തുത രംഗം മൊബൈല്‍ കാമറയില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തത്.
ഇമെയില്‍ വഴി കറങ്ങിത്തിരിഞ്ഞ് സംഭവം ഒടുവില്‍ വിവിക്കയുടെ സമക്ഷം എത്തി. തന്റെ പ്രകടനം കണ്ട് അമ്പരന്ന നടി ഇപ്പോള്‍ അറ്റ്ലാന്റ പൊലീസിനെ സ്വകാര്യമായി സമീപിച്ചിരിക്കുകയാണത്രേ!
വാര്‍ത്ത തെറ്റാണെന്ന് വിവിക ഫോക്സിന്റെ മാനേജര്‍ ലിഡ റിച്ചാര്‍ഡ്‍സണ്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് അറ്റ്ലാന്റയിലെ പൊലീസ് അധികാരികളും ഔദ്യോഗികമായി പറയുന്നത്. എന്നാല്‍ വിവിക്ക ഫോക്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വം ഇത്തരം വിക്രിയകള്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ കുറ്റമായി അതിനെ കാണുമെന്നും പൊലീസ് വക്താവ് പറയുന്നു.
അറ്റ്ലാന്റക്കാരിയായ ബ്ലോഗര്‍ സാന്ദ്രാ റോസ് തറപ്പിച്ച് പറയുന്നത് സെക്സ് ടേപ്പ് ഉണ്ടെന്നു തന്നെയാണ്.
43കാരിയായ വിവിക്ക ഫോക്സ് ഭര്‍ത്താവില്‍ നിന്നും അടുത്തിടെയാണ് വിവാഹമോചനം നേടിയത്.


Click it and Unblock the Notifications