ഒരു ബ്രായെങ്കിലും ധരിച്ചല്ലോ ഭാഗ്യം...
പാപ്പരാസികളുടെ കാമറയില്‍ പെടാന്‍ ഏതുവരെയും പോകുന്ന വിത്താണ് ബ്രിട്ട്നി സ്പിയേഴ്സ്.
രണ്ടു പ്രസവിച്ചിട്ടും ഇതുവരെ ഉടയാത്ത മേനിയഴകാണെന്ന് പുറം ലോകെ അറിയിക്കണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്തെങ്കിലേ മതിയാവൂ.
എങ്ങുമെത്താത്ത അടിവസ്ത്രങ്ങളും ധരിച്ച് കടല്‍ത്തീരത്ത് ഓടി നടന്ന ബ്രിട്ട്നിയുടെ ലക്ഷ്യവും അതുതന്നെ. ഇതുവരെ വെളിപ്പെടാത്ത അജ്ഞാത കാമുകരേ, കാണൂ എന്റെ ശരീരം എന്ന പരസ്യമാണ് ബ്രിട്ട്നിയുടെ ചലനങ്ങള്‍ എന്നാരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയരുത്.


Click it and Unblock the Notifications