അമ്മയ്ക്ക് ‍ഞെട്ടലേകി ലിന്‍ഡസേയുടെ സെക്സ് രംഗം

By Super

ലിന്‍ഡേ ലോഹന്‍റെ അമ്മ കാര്യമായി തന്നെ ‍ഞെട്ടി. ഞെട്ടലിന് കാരണം മറ്റൊന്നുമല്ല. മകളുടെ കിടപ്പറ രംഗം ഓര്‍ത്താണ് പാവം ഞെട്ടിയത്.

ലിന്‍ഡസേയുടെ വെളിപ്പെടുത്തലാണ് ഇതിന് കാരണം. കാര്യമറിഞ്ഞാല്‍ ലിന്‍ഡസേയുടെ ആരാധകരും ഞെട്ടും. എന്നാല്‍ ലിലോയുടെ ആരാധകരുടെയും അമ്മയുടെയും ഞെട്ടല്‍ രണ്ട് തരത്തിലാണെന്ന് മാത്രം.

മകള്‍ അഭിനിയച്ച് ആദ്യ സെക്സ് സീനില്‍ അല്‍പ്പ വസ്ത്രമണിഞ്ഞ് രതി അഭിനയിക്കുന്ന മകളെയോര്‍ത്താണ് അമ്മ ‍ഞെട്ടിയതെങ്കില്‍ ലിലോ വസ്ത്രമണിഞ്ഞല്ലോയെന്നോര്‍ത്താണ് ആരാധകരുടെ ഞെട്ടല്‍.

താന്‍ അഭിനയിച്ച ആദ്യ സെക്‌സ്‌ രംഗം അത്രയ്‌ക്ക്‌ കാണാന്‍ മാത്രമൊന്നുമില്ല എന്നാണ്‌ ലിന്‍സേയുടെ അറിയിപ്പ്‌. ബ്രാ അണിഞ്ഞ്‌ തന്നെയാണ്‌ രംഗം അഭിനിയച്ചതെന്നാണ്‌ ലോഹന്റെ വെളിപ്പെടുത്തല്‍.

എന്നാലും ഇതില്‍ അമ്മയ്‌ക്ക്‌ എന്താണിത്ര ഞെട്ടാന്‍ എന്നാണ്‌ ലിന്‍സേയ്‌ക്ക്‌ മനസ്സിലാവാത്തത്‌. മകള്‍ അഭിനയിച്ച ത്രില്ലര്‍ പടമായ ഐ നോ ഹു കില്‍ഡ്‌ മീയില്‍ തന്റെ മകള്‍ ഇത്ര പരസ്യമായി കിടപ്പറയിലെ ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുമെന്ന്‌ അമ്മയ്‌ക്ക്‌ ഇനിയും അങ്ങ്‌ ഉള്‍കൊളളാന്‍ കഴിഞ്ഞിട്ടില്ലത്രേ.

എന്നാല്‍ ലോഹന്റെ ചോദ്യമിതാണ്‌- ഞാന്‍ നഗ്നയായോ ഇല്ലല്ലോ? ഞാന്‍ ആ രംഗം അഭിനയിക്കുമ്പോള്‍ ബ്രാ ധരിച്ചിരുന്നു. ഞാന്‍ ഇത്‌ പറഞ്ഞപ്പോള്‍ അമ്മ നിലവിളിച്ചു പോയി. ഞാന്‍ ആകെ പേടിച്ചു. അമ്മ ഇത്ര സങ്കടപ്പെടാന്‍ മാത്രം ഇതില്‍ എന്തിരിക്കുന്നു -ലിന്‍സേയ്‌ക്ക്‌ മനസ്സിലാവുന്നില്ല.

എന്തായാലും മകള്‍ ബ്രായെങ്കിലും ധരിച്ചല്ലോ എന്നോര്‍ത്ത് സമാധാനിക്കാനെ ഇനി അമ്മയ്‌ക്ക്‌ കഴിയൂ.

Read more about: lindsay lohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X