നീലച്ചിത്രങ്ങളുടെ ഡയാന വീണ്ടും
നടി അയിലാര്‍ ലൈയെ അറിയാത്തവര്‍ ചുരുങ്ങും. നീലച്ചിത്രങ്ങളിലെ ഡയാനാ രാജകുമാരിയെന്നാണ് ഈ സുന്ദരിക്ക് വീണ വിളിപ്പേര്. അതിസുന്ദരിയായ ഈ ഇരുപത്തി മൂന്നുകാരി നോര്‍വീജിയന്‍ മോഡലാണ്.
നീലച്ചിത്രങ്ങളിലെ കൊണ്ടുപിടിച്ച അഭിനയത്തിന്റെ പേരില്‍ സ്വദേശമായ ഇറാനില്‍ അയിലാറിന് കാലു കുത്താനാവില്ലെങ്കിലും ഹോളിവുഡില്‍ പുളളിക്കാരിക്ക് ആരാധകര്‍ ഏറെയാണ്.
നൗ യുവാര്‍ ഗോണ്‍ എന്ന ആല്‍ബം കഴിഞ്ഞ വര്‍ഷം അഞ്ചാഴ്ചയാണ് ബ്രിട്ടണില്‍ ടോപ് ചാര്‍ട്ടിലുണ്ടായിരുന്നത്. നടി വിവസ്ത്രയാകുന്ന രംഗങ്ങള്‍ ആല്‍ബത്തില്‍ ഉണ്ടായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇംഗ്ലണ്ടിനു പുറമേ യൂറോപ്പിലെ ഏഴ് രാജ്യങ്ങളില്‍ കൂടി ഈ ആല്‍ബം സൂപ്പര്‍ഹിറ്റായിരുന്നു.
നടിയുടെ എരിവുളള പുതിയ വീഡിയോ പുറത്തിറങ്ങിയെന്നാണ് ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്ത. ആള്‍ ഐ എവര്‍ വാണ്ടഡ് എന്നാണ് പുതിയ വീഡിയോയുടെ പേര്


Click it and Unblock the Notifications