പെനലോപ്പിന്റെ ചൂടന്‍ സീനുകള്‍
പെനലോപ് ക്രൂസിന്റെ ആരാധകരേ, എലജി കാണാന്‍ മറക്കരുത്. ഗംഭീര കിടപ്പറ രംഗങ്ങളാല്‍ സമൃദ്ധമാണത്രേ ചിത്രം.
ഗാന്ധിയായി വേഷമിട്ട ബെന്‍ കിംഗ്‍സ്ലിയും പെനലോപ്പും തമ്മിലുളള ചൂടന്‍ രംഗങ്ങളാണ് ചിത്രത്തിലുളളത്. 64വയസുളള ബെന്‍ ചിത്രത്തില്‍ പെനലോപ്പിന്റെ പ്രൊഫസറായാണ് അഭിനയിക്കുന്നത്. പ്രൊഫസറും ശിഷ്യയും തമ്മിലുളള വേഴ്ചാരംഗം കഥയുടെ സുപ്രധാന വഴിത്തിരിവാണത്രേ!
ടോം ക്രൂയിസ്, മാത്യു മക്നോട്ടി എന്നിവരുടെ കാമുകീപദം മാറിമാറി അലങ്കരിച്ച പെനലോപ്പ് ഒരു ചാഞ്ചല്യവുമില്ലാതെയാണ് ബെന്‍ കിംഗ്‍സ്ലിയുമായി വേഴ്ചാ രംഗങ്ങള്‍ അഭിനയിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പൂര്‍ണ നഗ്നയായി കിടക്കുന്ന പെനലോപ്പിന്റെ ചിത്രങ്ങള്‍ ദി സണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെനലോപ്പിന്റെ ഗംഭീര സീനുകള്‍ കാണാന്‍ ലോകമെങ്ങുമുളള ആരാധകര്‍ കാത്തിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications