മൃഗസ്നേഹം മൂത്ത് ഇവയും തുണിയൂരി

By Staff

ഇവാ മെന്‍ഡസിനും മൃഗങ്ങളോട് വല്ലാത്ത സ്നേഹമാണ്. അതുകൊണ്ടാണ് പെറ്റ എന്ന സംഘടനയുടെ മൃഗ സംരക്ഷണ പരസ്യത്തില്‍ ഇവ നഗ്നയായി പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചത്.

പൂര്‍ണ നഗ്നയായി ഇവ പ്രത്യക്ഷപ്പെട്ട പെറ്റയുടെ പരസ്യം ഡിസംബറില്‍ തന്നെ പുറത്തിറങ്ങിയിരുന്നു. മൃഗരോമം കൊണ്ടുളള വസ്ത്രമണിയുന്നതിനെക്കാള്‍ നഗ്നയാവുകയാണ് എനിക്കിഷ്ടം എന്ന പരസ്യവാചകത്തിനു പിന്നില്‍ ഇവ മെന്‍ഡസിന്റെ കൊഴുത്തു തുടുത്ത നഗ്നത നുകരാം.

മാംസാഹാര പ്രിയരെ ബോധവത്കരിക്കാന്‍ വേണ്ടി അലിഷ്യ സിനിസ്റ്ററാണ് ആദ്യം നഗ്നയായത്. ‍ഡിറ്റ വോണ്‍ ടീസും മാഗി ക്യൂസും പിന്നാലെയെത്തി.

ഇപ്പോഴിതാ ഹോളിവുഡിലെ മാദകത്തിടമ്പ് ഇവാ മെന്‍ഡിസും മൃഗ സംരക്ഷണത്തിനായി തുണിയൂരി. ഹോളിവുഡിന്റെ മാദകനടികള്‍ ഇങ്ങനെ തുണിയൂരി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജനത്തിന് മാംസദാഹം കൂടുകയേ ഉളളൂവെന്ന് പെറ്റ മനസിലാക്കുമോ ആവോ.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X