ഞെട്ടാമെങ്കില്‍ ഞെട്ടിക്കോ!
ഇവാ മെന്‍ഡസ്. ടു ഫാസ്റ്റ് ടു ഫ്യൂരിയസ്, ഹിച്ച് എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിന്റെ പ്രിയതാരം. പ്ലേബോയി മാസികയ്ക്കു വേണ്ടി നഗ്നയാവാന്‍ വിസമ്മതിച്ച ഇവ ഫ്ലാന്റ് മാസിക നല്‍കിയ ഓഫറിനോട് മുഖം തിരിച്ചില്ല. പൂര്‍ണ നഗ്നയായിത്തന്നെ ഈ മാസികയ്ക്കു വേണ്ടി ഇവ പോസ് ചെയ്തു.
എന്നാല്‍ നഗ്നതയൊന്നും ജനത്തിന് കാണാനായില്ലെന്നും മറയ്ക്കേണ്ടതൊക്കെ മറച്ചാണ് താന്‍ പോസ് ചെയ്തതെന്നുമായിരുന്നു നടിയുടെ വിശദീകരണം.
കമ്പിളിക്കുപ്പായങ്ങള്‍ക്കെതിരെയുളള പെറ്റയുടെ പരസ്യ കാമ്പയിനിനു വേണ്ടി ഇവ നഗ്നയായി പോസ് ചെയ്ത ചിത്രമാണ് ചുവടെ.


Click it and Unblock the Notifications