ദാ വരുന്നു അടുത്ത സെക്സ് ടേപ്പ്
ഹോളിവുഡില്‍ ഇത് സെക്സ് ടേപ്പുകളുടെ പൂരക്കാലമാണെന്ന് തോന്നുന്നു. പാരിസ് ഹില്‍ട്ടണിന്റെ കുളിസീനും കിം കാര്‍ദാഷിയാന്റെ ഒറിജിനല്‍ ടേപ്പും പുറത്തിറങ്ങിയതിനു പിന്നാലെ ഇതാ മറ്റൊരെണ്ണം.
ബാസ് സ്റ്റാര്‍ ജീന്‍ സിമ്മണ്‍സിന്റെ സെക്സ് ടേപ്പാണ് പുറത്തായിരിക്കുന്നത്. ജീന്‍സ് സീക്രട്ട് ഡോട്ട് കോം എന്ന വെബ് സൈറ്റില്‍ ടേപ്പിന്റെ ട്രെയിലറുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീനും ആസ്ട്രേലിയക്കാരിയും മോഡലുമായ എല്‍സയും തമ്മില്‍ വിവിധ പോസുകളില്‍ അരങ്ങേറുന്ന രതികേളികളാണ് ടേപ്പിലുളളതെന്ന് വെബ് സൈറ്റ് പരസ്യം ചെയ്യുന്നു. ജീന്‍ സിമ്മണ്‍സിന്റെ ചില ടിവി ഫുട്ടേജുകളും എരിവു കൂട്ടാന്‍ ട്രെയിലറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഫ്രാങ്ക്സ് കമ്പനിയുടെ പാനീയങ്ങളുടെ പരസ്യമോഡലാണ് എല്‍സ. ഈ കമ്പനിയുടെ പാനീയങ്ങളുടെ പരസ്യത്തില്‍ ജീന്‍ സിമ്മണ്‍സും പ്രത്യക്ഷപ്പെടുന്നുണ്ട്.
സ്ത്രീവിഷയത്തില്‍ സാമാന്യം നല്ല താല്‍പര്യക്കാരനാണത്രേ ജീന്‍ സിമ്മണ്‍സ്. ഷാനോണ്‍ ടീഡ് എന്ന കാമുകിയാണ് ഏറെക്കാലമായി ജീനിന്റെ കൂടെയുളളത്. രണ്ടു കുട്ടികളുമുണ്ട് ഇവര്‍ക്ക്. 19കാരന്‍ നിക്കോളാസും 15കാരി സോഫിയും.
സെക്സ് ടേപ്പിനെക്കുറിച്ചുളള ജീനിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











