സെക്സ് ടേപ്പില്‍ കുരുങ്ങിയെന്ന് നെഴ്സ്
ജീന് സിമ്മണ്സിനോടൊപ്പം സെക്സ് ടേപ്പില് പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയയായ ട്രേസി അന്ന കോവല് മനസു തുറക്കുന്നു.
താന് വഞ്ചിക്കപ്പെട്ടുവെന്നും വിവാദത്തില് നിന്ന് നഷ്ടങ്ങള് മാത്രമേയുളളൂവെന്നുമാണ് സുന്ദരിയുടെ കുമ്പസാരം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും തമ്മിലുളള വേഴ്ചാ രംഗങ്ങളടങ്ങിയ സെക്സ് ടേപ്പ് ഒരു വെബ് സൈറ്റില് പ്രത്യക്ഷപ്പെട്ടത്.
തന്നെ ബ്ലാക്ക് മെയില് ചെയ്യാനാണ് ടേപ്പ് പ്രസിദ്ധപ്പെടുത്തിയതെന്നായിരുന്നു അന്ന് ജീന് സിമ്മണ്സ് വാദിച്ചു നടന്നത്.
ജീനിന്റെ വാദങ്ങള് തെറ്റാണെന്ന് ട്രേസി പറയുന്നു. സാഹചര്യം മുതലാക്കാന് താന് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അവര് ആണയിടുന്നു.
ഉറ്റ സുഹൃത്തുക്കളായിരുന്ന സംവിധായകന് മൈക്കേല് ബേ, നടന് ക്രിസ്പിന് ഗ്ലോവര് എന്നിവര് വിവാദത്തോടെ ട്രേസിയുമായുളള എല്ലാ ബന്ധവും വിഛേദിച്ചു.
അവിടം കൊണ്ടും തീര്ന്നില്ലത്രേ കാര്യങ്ങള്! വിവാദമുണ്ടായതിനെ തുടര്ന്ന് തെക്കേ അമേരിക്കയിലെ ഒരു സുഹൃത്ത് തന്നെ വീട്ടില് വരുന്നതില് നിന്ന് വിലക്കിയ കാര്യവും അനുസ്മരിക്കുന്നുണ്ട് ട്രേസി.


Click it and Unblock the Notifications