കെല്ലി ബ്രൂക്കിനിത് നേക്കഡ് മന്ത്!

ലവ് മാഗസിന്റെ കവര്‍ ചിത്രമാവുന്നതിന് വേണ്ടിയാണ് കെല്ലി ഇപ്പോള്‍ തുണിയുരിഞ്ഞിരിയ്ക്കുന്നത്. ഇതിന് മുമ്പ് പ്ലേബോയ് മാസികക്കാര്‍ വന്ന ചോദിച്ചപ്പോഴും താരം മടി കാണിച്ചില്ല, തീര്‍ന്നില്ല റീബോക്കിന്റെ പരസ്യത്തിന് വേണ്ടിയും തന്റെ സുന്ദര മേനി പ്രദര്‍ശിപ്പിയ്ക്കാന്‍ കെല്ലി തയാറായി. ഇതൊന്നു പോരാഞ്ഞ് പിരാന 3ഡിയെന്ന ചിത്രത്തില്‍ ഒരു ചൂടന്‍ രംഗത്തിലും നടി അഭിനയിച്ചു. ചിത്രത്തില്‍ ഒരു അശ്ലീല നടിയുടെ വേഷമാണ് കെല്ലിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.
ഈ മാസം താന്‍ ചെയ്തതെല്ലാം തുണിയില്ലാതെയാണെന്നും അതിനാലാണ് ഇത് നേക്കഡ് മന്ത് ആയെതെന്നും തമാശയോടെ കെല്ലി പറയുന്നു.


Click it and Unblock the Notifications











