സെക്സി സെക്സി കെറി കടോണ
വലിപ്പമേറിയ മാറിടങ്ങളാല്‍ ശ്രദ്ധേയയായ ടെലിവിഷന്‍ താരമാണ് കെറി കടോണ. അടുത്തിടെ മാറിടങ്ങളുടെ വലിപ്പം ചെറുതാക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം വല്ലാതെ സുന്ദരിയായെന്നാണ് കെറിയുടെ അവകാശവാദം.
കത്തിവെച്ച് മുറിച്ചുകളഞ്ഞ മാറിടങ്ങളില്‍ നോക്കി താനാദ്യം കരഞ്ഞു പോയെന്നാണ് കെറി പറയുന്നത്. വലിപ്പമേറിയ സ്തനകുംഭങ്ങളെ വല്ലാതെ സ്നേഹിച്ചുപോയത്രേ കക്ഷിക്കാരി.
ഒതുങ്ങിയ അരക്കെട്ടും വലിയ മാറിടങ്ങളുമായി കുറേനാളായി കഷ്ടപ്പെടുകയായിരുന്നത്രേ സുന്ദരി. ഇപ്പോഴേതായാലും സാധാരണ സ്ത്രീകള്‍ ഉപയോഗിക്കുന്ന ടോപ്പ്, തനിക്കും പാകമാകുമെന്ന സമാധാനമുണ്ടെന്ന് കെറി പറയുന്നു.
സ്തന വലിപ്പം കുറച്ചതോടെ തന്റെ ആത്മവിശ്വാസം മടങ്ങി വന്നുവെന്നാണ് കെറിയുടെ സാക്ഷ്യം.. ആത്മവിശ്വാസത്തോടെ കാമറയ്ക്ക് കെറി പോസ് ചെയ്തതെങ്ങനെയെന്ന് അറിയണമെങ്കില്‍ അടുത്ത പേജില്‍ പോകുക..
അടുത്ത പേജില്‍


Click it and Unblock the Notifications